സ്റ്റാഫ് റിപ്പോർട്ടർ
വില കുത്തനെ കുറച്ച് റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍; ഉടന്‍ തന്നെ സ്വന്തമാക്കാം
ഷവോമിയുടെ റെഡ്മി സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. ഈ ഓഫര്‍ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ. രണ്ടായിരം രൂപ വരെ വില കുറയ്ക്കുന്ന ഈ ഡിസ്‌ക്കൗണ്ട്...
ഗ്രൂപ്പുകള്‍ക്ക് പുതിയ നിയമങ്ങള്‍ ഏര്‍പ്പാടാക്കി ഫേസ്ബുക്ക്; അച്ചടക്കലംഘനം നടത്തിയാല്‍ അക്കൗണ്ട് പൂട്ടും
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ഫേസ്ബുക്ക്. ഉള്ളടക്കം ഇനി മുതല്‍ കര്‍ശനമായി വിലയിരുത്തും. ഹാനികരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ ഗ്രൂപ്പ് തന്നെ അടച്ചുപൂട്ടുമെന്നാണ് ഫേസ്ബുക്ക്...
വൈഫൈ വഴി അശ്ലീലം ഡൗണ്‍ലോഡ് ചെയ്താല്‍ റെയില്‍വേയുടെ കുറ്റവാളിപ്പട്ടികയില്‍പ്പെടും; റെയില്‍വേ
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍...
കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇത്തവണ ഹജ്ജിന് പോകാനാവില്ല
ഈ വര്‍ഷം ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമെന്ന് സൗദി. വിദേശങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍...
കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹരവുമായി യൂട്യൂബ്
വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. ചീക്ക്സ് എന്നാണ് ഈ സംവിധാനത്തിന് യൂട്യൂബ് നല്‍കിയിരിക്കുന്ന പേര്. വീഡിയോ അപ്ലോഡ്...
നാല് തദ്ദേശീയ ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍ അവതരിപ്പിച്ച് ഐടെല്‍; വില 16,990 രൂപ മുതല്‍
ആന്‍ഡ്രോയിഡ് ടെലിവിഷന്റെ പുതിയ നാലു മോഡലുകള്‍ അവതരിപ്പിച്ച് ഐടെല്‍. 5000 ആപ്പുകളും ആയിരം വീഡിയോ സ്ട്രീമിങ്ങുകളും ഏത് കോണില്‍ നിന്നും വ്യക്തമായി കാണാം തുടങ്ങിയ...
മൂന്ന് പുതിയ ടാബ്ലെറ്റുകളുമായി ലാവ; ബാറ്ററി ലൈഫിന് മുഖ്യ പരിഗണന
വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ മൂന്ന് ടാബ്‌ലെറ്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 9499 മുതല്‍ തുടങ്ങുന്ന വിലയില്‍ എല്ലാവിധ അത്യാധുനിക...
വാട്ട്‌സ്ആപ്പിന്റെ പുതിയ നയത്തിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍
പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതില്‍നിന്ന് വാട്ട്‌സ്ആപ്പിനെ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്താണ് കേന്ദ്ര ഐടി...
ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, പണം നഷ്ടപ്പെടാം; സ്ബിഐ അടക്കം അഞ്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാനിര്‍ദേശം
ടാക്സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞുകൊണ്ടുള്ള വ്യാജസന്ദേശങ്ങള്‍ ഈയിടെയായി ആളുകളുടെ ഫോണിലേക്ക് വരുന്നത് പതിവായിരിക്കുകയാണ്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പ് സന്ദേശങ്ങളിലെ...
ഒടിപി തീരെ സുരക്ഷിതമല്ല, എസ്എംഎസ് ഹാക്ക് ചെയ്യപ്പെട്ടേക്കും; മുന്നറിയിപ്പുമായി വിദഗ്ധര്‍
ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാനാണ് ഒടിപി സംവിധാനം ഉപയോഗിക്കുന്നത്. എന്നാല്‍ ഒടിപി സംവിധാനവും സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍. ഒടിപി അയക്കാനായി മുഖ്യമായി ആശ്രയിക്കുന്ന...













