സ്റ്റാഫ് റിപ്പോർട്ടർ
കോവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? യാഥാര്‍ത്ഥ്യമറിയാം
ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കോവിഡ് 19ന് എതിരായ വാക്‌സിന്‍ കണ്ടുപിടിച്ചത്. ഇപ്പോഴത് ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വാക്സിനുമായി ബന്ധപ്പെട്ട് പല ആശങ്കകളും...
ചിതറിക്കിടക്കുന്ന മെസേജിങ് ആപ്പുകളെ ഒന്നിപ്പിക്കാം; ബീപ്പര്‍ ആപ്പ് വരുന്നു
മെസേജിങ് ആപ്ലിക്കേഷനുകളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. നിരവധി ആപ്പുകളാണ് മെസേജ് അയയ്ക്കാന്‍ വേണ്ടി മാത്രം നിലവിലുള്ളത്. ഇപ്പോള്‍ ഇതെല്ലാം കൂടി ഒരിടത്ത് ലഭിക്കുന്ന ഒരു...
ആവശ്യം പോലെ മിഠായി കഴിക്കാം, ശമ്പളവും ലഭിക്കും; കാന്‍ഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മധുരം കഴിക്കാന്‍ മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. മധുരത്തെ വെറുക്കുന്നവര്‍ വളരെ വിരളമായിരിക്കും. ചോക്ലേറ്റ് കുക്കീസ്, കേക്ക്, ഐസ്‌ക്രീം, നല്ല എണ്ണയില്‍ മൊരിയിച്ച മധുര പലഹാരങ്ങള്‍...
പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും; ടൈംടേബിള്‍ ഇങ്ങനെ
ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷാ സമയം. മാര്‍ച്ച് 5വരെയാണ്...
കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് റസ്റ്ററന്റുകളില്‍ ഡിസ്‌കൗണ്ട്
ഏറെ നാളത്തെ പ്രവര്‍ത്തനഫലമായാണ് കോവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചത്. വൈറസിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധമായാണ് ഗവേഷകര്‍ ഇതിനെ കാണുന്നത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം...
കോവിഡ് 19 വാക്‌സിന്‍ എടുത്തവര്‍ക്ക് മദ്യപിക്കാമോ?
ലോകത്തെയാകമാനം ഒരു വര്‍ഷത്തേക്കാളേറെയായി ഗുരുതര പ്രശ്‌നത്തിലാക്കിയ കോവിഡ് 19 വൈറസിനെതിരെ വാക്‌സിന്‍ കണ്ട് പിടിച്ച്, വിതരണം തുടങ്ങിയിരിക്കുകയാണ്. മാസങ്ങളോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് വാക്സിന്‍...
100, 10, 5 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമോ? വിശദീകരണവുമായി റിസര്‍വ് ബാങ്ക്
2021 മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 100, 10,5 രൂപയുടെ എല്ലാ നോട്ടുകളും നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളി റിസര്‍വ്...
എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ്; വിജ്ഞാപനത്തിന് മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായം...
മലിനീകരണം ഉണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന ഈ നയമം ഉടന്‍ നിലവില്‍ വരുമെന്നാണ്...
വൈദ്യുതി ലഭിക്കാന്‍ ഇനി ഓഫിസുകള്‍ കയറി ഇറങ്ങേണ്ട; 1912 ഡയല്‍ ചെയ്താല്‍ മതി
വൈദ്യുതി കണക്ഷന്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് ഇനി കെഎസ്ഇബി ഓഫിസില്‍ കയറി ഇറങ്ങേണ്ട. '1912' എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി...
തെരുവിലുറങ്ങുന്നവര്‍ക്ക് സ്ലീപ് പോഡുകള്‍; മാതൃകയായി ജര്‍മന്‍ നഗരം
വരാനിരിക്കുന്ന ശൈത്യത്തെ വരവേല്‍ക്കാന്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കുവേണ്ടിയുള്ള ഒരു പദ്ധതിക്ക് ജര്‍മനിയിലെ ഉള്‍മ് നഗരം തയ്യാറെടുത്തു. വീടില്ലാത്തവര്‍ക്ക് തെരുവില്‍ ഉറങ്ങാനായുള്ള ഉൾമെർനെസ്റ്റുകൾ സ്ഥാപിച്ചുകൊണ്ടാണ് നഗരസഭ ഇത്തരമൊരു...













