സ്റ്റാഫ് റിപ്പോർട്ടർ
കോവിഡ് 19 മൂലം സംഭവിക്കുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍
കഴിഞ്ഞ രണ്ട് വര്‍മായി കോവിഡ് മഹാമാരി നമ്മെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ പലവിധത്തിലാണ് കോവിഡ് നമ്മെ ബാധിച്ചത്....
വീണ്ടും നിരോധനം; 54 ചൈനീസ് ആപ്പുകള്‍ക്ക് കൂടി ഇന്ത്യയില്‍ വിലക്ക്
രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ്...
മാരുതി സുസുക്കിയില്‍ വന്‍ വിലക്കിഴിവ്
മാരുതി സുസുക്കി തങ്ങളുടെ അരീന കാറുകള്‍ക്ക് ഈ മാസം 36,000 രൂപ വരെ ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. അള്‍ട്ടോ, എസ്-പ്രെസോ, സെലേരിയോ, സ്വിഫ്റ്റ്,...
ഒരൊറ്റ ആപ്പ്, കൂടുതല്‍ ഉള്ളടക്കങ്ങള്‍; എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം
എയര്‍ടെല്‍ എക്സ്ട്രീം പ്രമീയം എന്ന പുതിയ വീഡിയോ സ്ട്രീമിങ് സേവനം ആരംഭിച്ചു. എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയത്തിന്റെ അവതരണത്തിലൂടെ വീഡിയോ സ്ട്രീമിങ് എന്റര്‍ടെയ്ന്‍മെന്റിന്റെ പുതിയൊരു ലോകമാണ്...
ഗര്‍ഭിണികളുടെ നിയമനവിലക്ക് എടുത്ത് മാറ്റി; നിലവിലെ മാനദണ്ഡങ്ങള്‍ തുടരുമെന്ന് എസ്ബിഐ
ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി...
ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കണം; ഇക്കാര്യങ്ങള്‍ ചെയ്യുക
ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ പല സേവനങ്ങള്‍ക്കും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്....
പിന്‍സീറ്റില്‍ എല്ലാവര്‍ക്കും ബെല്‍റ്റ്; ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ്
വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. പിന്നിലെ സീറ്റില്‍ നടുവിലിരിക്കുന്നയാള്‍ക്കും സാധാരണ സീറ്റ്‌ബെ ല്‍റ്റ് ഏര്‍പ്പെടുത്തും വിധം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കളോടു...
അമിതവണ്ണമുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത; പഠനഫലം ഇതാണ്
അമിതവണ്ണം പൊതുവെ അനാരോഗ്യകരമായ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. വണ്ണമുള്ളവര്‍ക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. അമിതവണ്ണമുള്ള എല്ലാവരിലും ആരോഗ്യകാര്യങ്ങള്‍ ഇങ്ങനെയാകണമെന്നില്ല....
ഇന്ത്യയില്‍ ഡസ്റ്ററിന്റെ ഉത്പാദനം നിര്‍ത്തി റെനോ
ഫ്രഞ്ച് (French) വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ഡസ്റ്ററിന്റെ ഉല്‍പ്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2012-ല്‍...
ഗര്‍ഭിണികള്‍ ഒരിക്കലും മെറ്റേണിറ്റി ഇന്‍ഷുറന്‍സ് വേണ്ടെന്ന് വെക്കരുത്; ഗുണങ്ങളൊരുപാട്
പ്രസവ ചിലവുകള്‍ക്കും, നവജാത ശിശുവിന്റെ സംരക്ഷണത്തിനുമുള്ള ഇന്‍ഷുറന്‍സുകള്‍ നമ്മുടെ നാട്ടില്‍ അടുത്ത കാലം വരെ വലിയ കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന രീതിയാണ് പൊതുവെയുണ്ടായിരുന്നത്....