സ്റ്റാഫ് റിപ്പോർട്ടർ
തമിഴ്നാട്ടിൽ ബിരുദ/ബിരുദാനന്തര പരീക്ഷകൾ സെപ്റ്റംബർ 15ന് ശേഷം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റീൻ...
തമിഴ്നാട്ടിൽ ബിരുദ, ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 15ന് ശേഷം നടത്തും. പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക്...
ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സുള്ള ആദ്യ വനിത; പോപ് ഗായികയുടേത് വലിയ നേട്ടം
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വനിതയാണ് പോപ്പ് ഗായിക ഏരിയാന ഗ്രാന്‍ഡേ. ഇപ്പോഴിതാ താരത്തെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ ആപ് ആയ...
നടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സഞ്ജയ്
നടി വിദ്യുലേഖ രാമൻ വിവാഹിതയാകുന്നു. സഞ്ജയ് ആണ് വരൻ. ആഗസ്റ്റ് 26 ന് വിവാഹനിശ്ചയം കഴിഞ്ഞതായി നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുgണ്ട്....
കോവിഡ് നിയന്ത്രണവിധേയമായിട്ടില്ല, പൊതുഇടങ്ങൾ തുറക്കുന്നത് പൊട്ടിത്തെറിയുണ്ടാക്കിയേക്കാം; ലോകാരോഗ്യ സംഘടന
കോവിഡ് ഇനിയും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ പൊതുയിടങ്ങള്‍ തുറക്കുന്നത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലും മറ്റും ഇപ്പോഴും കോവിഡ് വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന് ലോകാരോഗ്യ സംഘടന...
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
നീണ്ട നാളത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. സെപ്റ്റംബര്‍ നാലുവരെ കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കടൽത്തീരത്ത് കൂറ്റൻ സ്രാവ്; അമ്പരന്ന് നാട്ടുകാർ
ജനങ്ങളെ അമ്പരപ്പിച്ച് തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പടുകൂറ്റന്‍ സ്രാവ് തീരത്തടിഞ്ഞു. രാമനാഥപുരം ജില്ലയിലെ വലിനോക്കം ബീച്ചിലാണ് കൂറ്റന്‍ സ്രാവിനെ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സ്രാവിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്....
വാഴപ്പഴത്തിൽ മാത്രമല്ല, വാഴപ്പിണ്ടിയിലുമുണ്ട് ഗുണങ്ങൾ
വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടമാണ്. ഇല മുതൽ കട വരെ നമുക്ക് ഉപയോഗിക്കാം. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴപ്പഴത്തിന്റെ അതേ ഗുണങ്ങളാണ് വാഴപ്പിണ്ടിയ്ക്കുമുള്ളത്. ധാരാളം നാരുകളടങ്ങിയ വാഴപ്പിണ്ടി ശരീരത്തിലെ...
സ്ത്രീയുടെ വായിൽ നിന്ന് പുറത്തെടുത്തത് നാലടി നീളമുള്ള പാമ്പിനെ; ഞെട്ടിത്തരിച്ച് ഡോക്ടർമാർ
റഷ്യന്‍ സ്വദേശിയായ സ്ത്രീയുടെ വായിൽ നിന്ന് ശസ്ത്രക്രിയക്കിടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഡാജെസ്റ്റനിലെ ലെവാഷി...
വാക്സിൻ ഉടനെയില്ല, കോവിഡിനെ മികച്ച രീതിയിൽ നേരിടണമെന്നഭ്യർത്ഥിച്ച് ആരോഗ്യപ്രവർത്തകർ
കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ലെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. എയിംസിലെയും ഐസിഎംആര്‍ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിലേയും വിദഗ്ധരാണ് വാക്സിനുമായി ബന്ധപ്പെട്ട വിവരം പങ്കുവെച്ചത്. ഒരു കോണില്‍ മാത്രമാണ് ഈ മഹാമാരി എന്ന...
തകർപ്പൻ ഓണച്ചിത്രങ്ങൾ പങ്കുവെച്ച് പ്രാർഥന ഇന്ദ്രജിത്ത്
സമൂഹമാധ്യമങ്ങൾ നിറയെ ഇപ്പോൾ താരങ്ങളുടെ ഓണാഘോഷങ്ങളാണ്. അവരുടെ ആഘോഷങ്ങളും പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങളുമെല്ലാം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. ഇതിനിടെ ഓണം ആഘോഷങ്ങളുടെ ഭാഗമായി സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി പ്രാർഥന ഇന്ദ്രജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.