Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ചില്ലറക്കാരനല്ല വിറ്റാമിൻ ബി!!!

വിറ്റാമിന്‍ ബി മനുഷ്യ ശരീരത്തിന് അവിഭാജ്യ ഘടകമാണ്. വിറ്റാമിന്‍ ബി തന്നെ പലതരത്തിലുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിറുത്താനും വിറ്റാമിന് ബി അത്യാവശ്യമാണ്. പല തരത്തിലുള്ള വിറ്റാമിനുകള്‍ വ്യത്യസ്തമായ...

വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ഈ ചതി പ്രവാസികളോട് വേണ്ടായിരുന്നു…

വേനലവധിക്കാലത്ത് വിമാനക്കമ്പനികൾ ഗൾഫിലേക്കുളള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടിയത് ഇരുട്ടടിയായി മാറി. സ്കൂളുകൾ അവധിയായതിനാൽ ഗൾഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്ക് മുന്നിൽക്കണ്ടാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ വർധിപ്പിച്ചത്....

ഹായ് വിഷുക്കൈനീട്ടം!

വിഷുവിന് കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. കൈനീട്ടം ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്. അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ...

വിഷുവിന്‍റെ കഥയറിയാമോ?

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള ഒരു ശാസനത്തില്‍ ചിത്തിര വിഷുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ.ഡി. 962...

വിഷു വന്നല്ലോ… വിഷുക്കണി ഒരുക്കേണ്ട വിധം. കണി കണ്ട ശേഷം കിടന്നുറങ്ങല്ലേ….

കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ട ശേഷം കിടന്നുറങ്ങരുത്. വിഷുവിന്റെ തലേദിവസം രാത്രി വൈകി...

വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നുണ്ടോ? ഇതൊന്ന് വായിച്ചോളൂ…

വാഹന രജിസ്ട്രേഷന് വാഹന്‍ നാല് സോഫ്റ്റ്​വെയർ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ പുതിയ നടപടിക്രമങ്ങള്‍ നിലവില്‍വന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ...

പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി. പഴയ വാഹനങ്ങൾക്ക് തത്ക്കാലം നിർബന്ധമില്ല

ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രജിസ്റ്റർ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ലേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം...

ആൻഡ്രോയ്ഡ് മൊബൈൽ ഫോണിൽ വാട്സ് ആപ്പിന്റെ ഫിംഗർ പ്രിൻറ് സ്കാനർ സുരക്ഷാ ഫീച്ചർ അറിയാമോ?

നിലവിൽ ബീറ്റാ വേർഷനിലാണ് സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിൽ ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. സെറ്റിങ്ങ്സ് -അക്കൗണ്ട്- പ്രൈവസി -യൂസ് ഫിംഗർ പ്രിൻറ് അൺലോക്ക്...

പൊതുപരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാം

ആന്‍ഡ്രോയിഡ് ഉപേയാക്താക്കള്‍ക്ക് വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി. പരിപാടിയുടെ പേര്, സ്ഥലം, തിയതി തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ പങ്കു വെയ്ക്കാന്‍ സാധിക്കും....

സിം കാർഡ് ഇല്ലാതെ ഫോൺ ചെയ്യാം. ബിഎസ്എൻഎൽ പ്ലാൻ അറിയാമോ?

വോയിസ് ഓവര്‍ ഇന്റനെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനവുമാണിത്. വിംഗ്സ് എന്ന പേരിലുള്ള പ്ലാൻ ബി എസ് എൻ എല്ലിന്റേതാണ്. സിം കാര്‍ഡ്...
- Advertisement -

EDITOR PICKS