സ്റ്റാഫ് റിപ്പോർട്ടർ
വിമാനയാത്രക്ക് ഒരു ഹാന്‍ഡ്ബാഗ് മാത്രം; നിയമം പാലിക്കാന്‍ നിര്‍ദേശം
വിമാനത്തില്‍ യാത്രക്കാരന് ഒരു ഹാന്‍ഡ് ബാഗ് എന്ന ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ചട്ടം കാര്യക്ഷമമായി നടപ്പാക്കത്തത് മൂലമാണ് വിമാനത്താവളങ്ങളില്‍...
കോവിഡ് വ്യാപിക്കുന്നു; സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി. റെയില്‍വേ തന്നെയാണ ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
ഇന്ത്യയില്‍ ഇനി ചിപ്പു വെച്ച ഇ-പാസ്‌പോര്‍ട്ട്; ഗുണങ്ങള്‍ അറിയാം
ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും ഇത് കൂടുതല്‍ ഗുണകരമായേക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം രാജ്യത്തിന്റെ വിദേശകാര്യ വകുപ്പാണ് കഴിഞ്ഞ ദിവസം...
ചുമ തുടരുന്ന രോഗികളില്‍ ക്ഷയരോഗ പരിശോധന; പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളറിയാം
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിക്കുന്നത് ഒഴിവാക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഠിനമായ ചുമ തുടരുകയാണെങ്കില്‍ രോഗികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും...
നോക്കിയയുടെ പുതിയ ഫോണ്‍ ഫെബ്രുവരിയില്‍ എത്തും; സവിശേഷതകളറിയാം
നോക്കിയയുടെ (Nokia) ഏറ്റവും പുതിയ ഫോണ്‍ നോക്കിയ G21 (Nokia G21) ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ഈ ഫോണിന്റെ പ്രത്യേകതകളും പുറത്തു...
120 വാട്‌സ് ചാര്‍ജിങ് സപ്പോര്‍ട്ടോടു കൂടി ഷവോമി; വില 39,999 രൂപ
ഷവോമി 11ടി പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ബേസ് മോഡലിന് 39,999 രൂപയാണ് വില. സാംസങ്ങ് ഗ്യാലക്സി എസ് 21 എഫ്ഇ, വണ്‍പ്ലസ് 9 ആര്‍ടി...
സ്ത്രീകളിലെ തൈറോയ്ഡ്; ചികത്സിച്ചില്ലെങ്കില്‍ വലിയ വിപത്ത്
ഇന്ന് മിക്ക പുരുഷന്മാരെയും സ്ത്രീകളെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തൈറോയ്ഡ്. ഇന്ത്യയില്‍ തൈറോയ്ഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തൈറോയ്ഡ് പ്രശ്നങ്ങള്‍ സ്ത്രീകളില്‍...
മസ്തിഷ്‌കാഘാതം; പ്രതിരോധിക്കാന്‍ ചിലത് ശ്രദ്ധിക്കാം
രക്തയോട്ടത്തിലെ തടസം കാരണം തലച്ചോറില്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. പ്രായമായവരില്‍ ദീര്‍ഘകാല വൈകല്യത്തിനുള്ള പ്രധാന...
രാജ്യാന്തര വിമാനസര്‍വീസ്; വിലക്ക് നീട്ടി
കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതു സംബന്ധിച്ച ഉത്തരവ് സിവില്‍...
ബിഎസ്എന്‍എല്‍ പിന്നില്‍; 43 ലക്ഷം ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ സ്വന്തമാക്കി ജിയോ
ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്തെത്തി. രണ്ടു വര്‍ഷം മുന്‍പാണ് റിലയന്‍സ്...