Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ലാപ്ടോപ്പ് പുറത്തിറക്കാൻ ജിയോ ആലോചിക്കുന്നു?

സ്മാർട്ട് ഫോണിനു പിന്നാലെ കുറഞ്ഞ വിലയിൽ ലാപ്ടോപ്പ് പുറത്തിറക്കാൻ റിലയൻസ് ജിയോ ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തിൽ ചില വാർത്തകൾ ഉള്ളതായി ദേശീയ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട്...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? സ്വയംതൊഴിൽ ആരംഭിക്കാൻ അവസരമുണ്ട്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. കെസ്‌റു, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴിൽ...

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ; യോ​ഗ്യത ബിടെക്

കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാലകളിൽ നിന്ന് B.Tech (CS/IT)/ M.Tech (CS/IT)/ MCA or...

ഒരു കോടി രൂപ വരെ വായ്പ അഞ്ചുശതമാനം പലിശയിൽ; പുതിയ പദ്ധതിയുമായി കേരളം

ചെറുകിട, ഇടത്തരം സംരംഭകർക്ക് അഞ്ചുശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. നിലവിലുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് പുനരാവിഷ്‌കരിക്കുന്നത്.സർക്കാർ ധനകാര്യ...

ക്ലിപ്പ് ഷെയറിംഗ് ഫീച്ചറുമായി ആമസോൺ പ്രൈം

പുതിയ ക്ലിപ്പ് ഷെയറിംഗ് ഫീച്ചറുമായി ആമസോൺ പ്രൈം. സിനിമകളിൽ നിന്നോ വീഡിയോകളിൽനിന്നോ വെബ് സീരീസിൽ നിന്നോ ക്ലിപ്പുകൾ ഷെയർ ചെയ്യാൻ‍ പറ്റുന്ന ഫീച്ചറാണിത്. സ്‌ക്രീൻ ഷെയറിങ്ങ്...

രണ്ടു മാസത്തിനിടെ എട്ടു ന്യൂനമർദ്ദങ്ങൾ; സർവകാല റെക്കോഡ് ഭേദിച്ച് തുലാമഴ

സംസ്ഥാനത്ത് ഇത്തവണ സർവകാല റെക്കോഡ് ഭേദിച്ച് തുലാമഴപ്പെയ്ത്ത്. ഒക്ടോബർ ഒന്നുമുതൽ നവംബർ 15 വരെ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴയാണ്. ഈ കാലയളവിൽ കേരളത്തിൽ പെയ്തത് 105 ശതമാനം അധികമഴയാണെന്ന്...

നൂതന റീചാർജ് പാക്കേജുകളുമായി എയർടെൽ; പ്രതിദിനം 500 എംബി സൗജന്യം

സുനിൽ മിത്തലിന്റെ ഉടമസ്ഥതയിലുള്ള എയർടെൽ പുതിയ പാക്കേജുകളുമായി രം​ഗത്ത്. 500 എംബി സൗജന്യ പ്രതിദിന ഡാറ്റയാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. എയർടെൽ താങ്ക്‌സ് ആപ്പ് വഴി ഉപയോക്താക്കൾക്ക് പ്രതിദിനം 500...

ഓൺലൈൻ ഓട്ടോ വിപുലീകരിച്ച് ടുക്സി

ഇന്ത്യയിൽ ഓൺലൈൻ ഓട്ടോ വിപുലീകരിച്ച് ടുക്സി. ഇന്ത്യൻ റൈഡ് ഫൈൻഡിംഗ് ആപ്പ് ആണ് ടുക്സി. ഡ്രൈവർമാർക്ക് ഗവൺമെന്റ് അംഗീകൃത മീറ്റർ ചാർജ് നേടുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും തടസം ഇല്ലാത്തതുമായ യാത്രാസൗകര്യം...

ഡിസ്‍ലൈക്കുകൾ പബ്ലിക് ആവില്ല; വീണ്ടും മാറ്റവുമായി യൂട്യൂബ്

വീഡിയോകൾക്ക് താഴെ വരുന്ന ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കുന്ന മാറ്റവുമായി യൂ ട്യൂബ്. വീഡിയോകൾക്ക് വരുന്ന ഡിസ്‍ലൈക്ക് വീഡിയോ അപ്‍ലോഡ് ചെയ്തവർക്ക് മാത്രമാകും ഇനി കാണാൻ കഴിയുക. വീഡിയോകൾ...

വാക്സീനെടുത്തിട്ടും കൊവിഡ് ബാധിതർ കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് വാക്സീനെടുത്തിട്ടും കൊവിഡ് ബാധിതർ കൂടുന്നതായി റിപ്പോർട്ട്. വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ സംസ്ഥാനത്ത് കൂടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നവംബറിലെ കണക്കുകൾ. ഒരു ഡോസ് വാക്സിനെടുത്ത ശേഷം...
- Advertisement -

EDITOR PICKS