Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

യാരിസ് കാറുകളുടെ ഇന്ത്യയിലെ നിര്‍മാണം അവസാനിപ്പിച്ച് ടൊയോട്ട

മിഡ് സൈസ് സെഡാനായ യാരിസ് കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ച് ടൊയോട്ട. സെപ്റ്റംബര്‍ 27 മുതല്‍ യാരിസ് നിര്‍ത്തുന്നു എന്നാണ് ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പുതിയ...

വൈറ്റമിന്‍ ഡി കുറവാണോ?; ആദ്യ സൂചന തരുന്നത് നമ്മുടെ നാക്ക്

ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ചില അര്‍ബുദങ്ങള്‍ നിയന്ത്രിക്കുന്നതിനും വൈറ്റമിന്‍ ഡി കൂടിയേ തീരു. കോവിഡ് പ്രതിരോധത്തിലും വൈറ്റമിന്‍ ഡി പ്രധാന പങ്കു...

സ്ഥിരമായി നടുവേദനയുള്ളവരാണോ?; ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന(back pain) അനുഭവപ്പെടാത്തവര്‍ ഉണ്ടാകില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും(lifestyle) ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ...

കോവിഡ് രൂക്ഷം; രണ്ടാം ലോകഹായുദ്ധത്തിന് ശേഷം ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവ് ഇതാദ്യം

ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് ലോകത്തെ പിടിച്ച് വരിയുകയാണ്. ഈ മഹാമാരിയില്‍ നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയും ജനങ്ങള്‍ക്ക് ഒന്നിച്ച് ജീവന്‍...

കോവിഷീൽഡ് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ഖത്തറിൽ ഹോട്ടൽ ക്വാറന്റീനിൽ ഇളവ്

ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ഇളവ് നൽകി ഖത്തര്‍. ഔദ്യോഗികമായി ഉത്തരവില്ലെങ്കിലും ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 2–ാം ദിവസം റാപ്പിഡ് ആന്റിബോഡി, പിസിആർ...

ഉണക്കമുന്തിരി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഇതിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ

വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന സാധനമാണ് ഉണക്ക മുന്തിരി (raisins). കൊളസ്‌ട്രോള്‍(cholesterol) കുറയ്ക്കാനും കാന്‍സറിനെ(cancer) പ്രതിരോധിക്കാനും സഹായിക്കുന്ന സംയുക്തങ്ങള്‍ ഇതിലുണ്ട്. ഉണക്കമുന്തിരിയിട്ട്...

പുതിയ ജലസേചന രീതികള്‍ക്ക് സബ്‌സിഡി ലഭിക്കും; അപേക്ഷിക്കാം

പുതിയ ജലസേചന രീതികള്‍ക്ക് സബ്‌സിഡി ലഭിക്കുന്നു. നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ധിപ്പിക്കുക, ഉയര്‍ന്ന ഉല്‍പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക,...

വന്‍ ഓഫറുമായി ഐഫോണ്‍; 12 മോഡലുകള്‍ക്ക് 46,000 രൂപ വരെ വിലക്കിഴിവ് ലഭിച്ചേക്കും

ആപ്പിള്‍ ഐഫോണ്‍ 13 സെപ്തംബര്‍ 24 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. പുതിയ ഐഫോണ്‍ 13 (IPhone13) സീരിസിലെ നാല് ഫോണുകളില്‍ ഏതെങ്കിലും എടുക്കാന്‍...

എംആര്‍എന്‍എ വാക്‌സിന്‍ എടുത്ത ഗര്‍ഭിണികള്‍ കുഞ്ഞുങ്ങളിലേക്ക് കൈമാറുന്നത് ശക്തമായ ആന്റിബോഡികള്‍

ഫൈസര്‍-ബയോഎന്‍ടെക്, മൊഡേര്‍ണ പോലുള്ള എംആര്‍എന്‍എ വാക്‌സീന്‍ ഡോസ് എടുത്ത ഗര്‍ഭിണികള്‍ കോവിഡിനെതിരെയുള്ള ആന്റിബോഡികള്‍ അവരുടെ കുഞ്ഞുങ്ങളിലേക്കും കൈമാറുന്നതായി പഠനം. വാക്‌സീനെടുത്ത 36 അമ്മമാരുട നവജാതശിശുക്കളില്‍...

കോവിഡും സ്വദേശി വല്‍ക്കരണവും; സൗദിയില്‍ 5.71 ലക്ഷം പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു

സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5.71 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഉള്‍പ്പെടെയാണിത്. ജൂണിലെ കണക്കനുസരിച്ച് വിദേശ തൊഴിലാളികളുടെ...
- Advertisement -

EDITOR PICKS