സ്റ്റാഫ് റിപ്പോർട്ടർ
ചിലിക്ക് ഇടതുപക്ഷ പ്രസിഡന്റ്.
സാന്റിയാഗോ: ചിലിയില്‍ 49 വര്‍ഷത്തിനു ശേഷം ഒരു ഇടതുപക്ഷ പ്രസിഡന്റ് അധികാരത്തില്‍. മുപ്പത്താറുകാരനായ ഇടതുപക്ഷനേതാവ് ഗബ്രിയേല്‍ ബോറിക് ആണ് ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അധികാരമേറ്റത്.
വാഹനപ്പെരുപ്പത്തിൽ വികസിത രാജ്യങ്ങൾക്ക് ഒപ്പം കേരളം
സംസ്ഥാനത്തെ വാഹനപ്പെരുപ്പം വികസിത രാജ്യങ്ങള്‍ക്കൊപ്പമെന്ന് ആസൂത്രണ ബോര്‍ഡ് തയാറാക്കിയ സാമ്പത്തികാവലോകനം.
2021 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 1000 പേര്‍ക്ക് 445 വാഹനങ്ങളുണ്ട്....
വിവോ വി23 സീരീസില്‍ വന്‍ ഓഫറുകള്‍; ഉടന്‍ സ്വന്തമാക്കാം
വരാനിരിക്കുന്ന ഉത്സവമായ ഹോളിക്ക് മുന്നോടിയായി വിവോ, വിവോ വി23 സീരീസില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. നിരവധി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 3,500 രൂപ വരെ...
ഭൂമിയുടെ ന്യായവിലയില്‍ പത്ത് ശതമാനം വര്‍ധനവ്; ഭൂനികുതിക്ക് പുതിയ സ്ലാബ്
അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന്് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയില്‍ 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി ഭൂനികുതി...
സംസ്ഥാനത്തെ അംഗന്‍വാടികളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും
സംസ്ഥാനത്ത് അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതും...
മോട്ടോര്‍ വാഹന നികുതിയില്‍ വര്‍ധനവ്; പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം കൂട്ടി
മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു. രണ്ടു ലക്ഷം രുപ വരെയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. ഇതുവഴി പ്രതിവര്‍ഷം 60 കോടിയുടെ...
5ജി വിപ്ലവത്തില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കും; നാല് ഐടി ഇടനാഴികള്‍
ആഗോള തലത്തില്‍ നടക്കുന്ന 5 ജി വിപ്ലവത്തില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് സര്‍ക്കാര്‍. 5 ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടു വരുന്നതിനും...
എന്‍ജിന്‍ മാറ്റാന്‍ 15,000 രൂപ സബ്‌സിഡി, 30,000 വരെ ഇന്‍സെന്റീവ്; ഇ-ഓട്ടോകള്‍ക്ക് സഹായം
പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇ- ഓട്ടോകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബജറ്റില്‍ നിര്‍ദേശം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വാഹനം ഒന്നിന് 25000 മുതല്‍ 30000 രൂപ...
വാഹനം വാങ്ങാന്‍ പറ്റിയ സമയം; വമ്പിച്ച വിലക്കിഴിവുമായി റെനോ ഇന്ത്യ
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ അതിന്റെ മുഴുവന്‍ ശ്രേണിയിലുള്ള കാറുകള്‍ക്കും മാര്‍ച്ച് മാസത്തില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഡസ്റ്റര്‍ എസ്യുവിക്ക് ഏറ്റവും ഉയര്‍ന്ന...
വേദനസംഹാരികള്‍ കഴിക്കുന്നത് പതിവ് ശീലമാണോ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ആരോഗ്യം സംബന്ധിച്ച എന്തിനും ഏതിനും 'പെയിന്‍ കില്ലേഴ്സ്' വാങ്ങിക്കഴിക്കുന്ന ധാരാളം പേരുണ്ട്. തലവേദനയോ ശരീരവേദനയോ എന്ത് തന്നെയാവട്ടേ, നേരെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് കിട്ടാവുന്ന...