Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

യാത്രാവിലക്ക് കാരണം ദുബായിലെത്താന്‍ കഴിയാത്തവര്‍ക്ക് ആശ്വാസവാര്‍ത്ത; നാട്ടിലിരുന്നും വിസ സ്റ്റാറ്റസ് അറിയാം

കോവിഡ് യാത്രാവിലക്ക് മൂലം ദുബായിലേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കാതെ പ്രതിസന്ധിയിലായവര്‍ക്ക് നാട്ടിലിരുന്നും തങ്ങളുടെ വീസ സ്റ്റാറ്റസ് അറിയാം. ഇതിനായി ദുബായ് വീസക്കാര്‍ (https://amer.gdrfad.gov.ae/visa-inquiry) എന്ന ഗവണ്‍മെന്റ്...

പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ?; ജാഗ്രത വേണം

ഷോപ്പിങ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സൗജന്യമായി വൈഫൈ ലഭിക്കാറുണ്ട്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്...

സ്പുടിനിക് ലൈറ്റും വേദനയില്ലാത്ത സൈവ്‌കോ ഡിയും; ഒറ്റ ഡോസില്‍ ഫലം

തുടക്കത്തില്‍ ലഭ്യമായ 8 കോവിഡ് വാക്‌സീനുകളും കുത്തിവയ്ക്കുന്നതാണ്. കൈകളിലെ പേശിഭാഗം, തൊലിക്കടിയില്‍ ഇങ്ങനെ കുത്തിവയ്പിന്റെ രീതിയില്‍ മാത്രമാണ് മാറ്റം ഇത് ആളുകള്‍ക്ക് വേദനയുണ്ടാക്കുന്നതുമാണ്. എന്നാല്‍,...

വന്‍ വിലക്കുറവില്‍ ആപ്പിള്‍ ഐഫോണ്‍ 12; വില്‍പ്പന ആരംഭിച്ചു

ആപ്പിള്‍ ഐഫോണിന്റെ ഗ്രാന്‍ഡ് സെയില്‍ ആമസോണില്‍ ആരംഭിച്ചു. ആപ്പിള്‍ ഡെയ്സ് സെയില്‍ എന്നാണ് ഈ ഓഫര്‍ വില്‍പ്പനയുടെ പേര്. ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ്...

ബാങ്ക് ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സനല്‍ നടത്തുന്ന ബാങ്ക് ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അവസരം. ഓഗസ്റ്റ് ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ibpsonline.ibps.in എന്ന...

ലോങ്ങ് കോവിഡ് കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെ; കാരണമിതാണ്

ലോങ്ങ് കോവിഡിന്റെ കാര്യത്തില്‍ ലിംഗവ്യത്യാസവും പ്രായവ്യത്യാസവുമെല്ലാം ഘടകമായി വന്നേക്കുമെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. നിലവില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലും 'ലോങ്ങ് കോവിഡ്' കാണുന്നതെന്നാണ്...

പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം ചെറുതല്ല; ഒഴിവാക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെയാണ് നമുക്ക് ആ ദിവസത്തേക്ക് വേണ്ട കൂടുതല്‍ ഊര്‍ജം ലഭിക്കുത്തത്. ഇത് നമ്മെ ഉന്‍മേഷത്തോടെ തുടരാന്‍ സഹായിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ്...

മൂന്നാം തരംഗം ഏതു സമയവും; ആശങ്കയുണര്‍ത്തുന്ന അശ്രദ്ധ; ഐഎംഎ

രാജ്യത്ത് കോവിഡ് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്...

ബാക്ടീരിയ വാഹകരായ ചെഞ്ചെവിയന്‍ ആമകള്‍ പെരുകുന്നു; സംസ്ഥാനത്ത് ആശങ്ക

പരിസ്ഥിതിക്ക് ദോഷകരമായ ചെഞ്ചെവിയന്‍ ആമകള്‍ ആശങ്ക പരത്തും വിധം പെരുകുന്നതായി റിപ്പോര്‍ട്ട്. രണ്ട് മാസത്തിനിടെ 49 എണ്ണത്തിനെയാണ് വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. പേരുപോലെ തന്നെ...

ദിവസവും ഒരു കപ്പ് കാപ്പി, കൊറോണയില്‍ നിന്നും രക്ഷനേടാം; പുതിയ പഠനം പറയുന്നത്

എന്നും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറച്ചേക്കുമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ വൈറസ് ബാധിക്കാനുള്ള...
- Advertisement -

EDITOR PICKS