Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള നിരക്ക് കുറച്ച്‌ വിമാന കമ്പനികള്‍

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ വിമാന കമ്പനികള്‍. ആഗസ്റ്റ് ആദ്യവാരം മുതല്‍ സാധാരണ നിരക്കിലേക്ക് എത്തും. ഗള്‍ഫിലെ സ്‌കൂളുകള്‍ മദ്ധ്യവേനല്‍...

റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു.രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയില്‍നിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടര്‍ന്ന് വിക്രമസിം​ഗെയെ പ്രസിഡന്റായി നി‌യമിച്ചത്.

അരിയും ഗോതമ്പും ഉള്‍പ്പടെ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ക്ക് വില കൂടി . തൈര്, ലസ്സി, മോര്...

സാധാരണക്കാരെ വലച്ച്‌ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കും. ജി.എസ്.ടി ഏര്‍പ്പെടുത്തിയ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെയാണ്...

​ടൂറി​സം മേ​ഖ​ല​യി​ല്‍ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം ...

ടൂ​റി​സം മേ​ഖ​ല​യി​ല്‍ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം (എ​ഫ്.​ഡി.​ഐ) ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ല്‍ ദു​ബായ് ലോ​ക​ത്ത്​ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി.2021ല്‍ ​മാ​ത്രം 30 വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ളി​ലാ​യി 640 കോ​ടി ദി​ര്‍​ഹ​മി​ന്‍റെ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം ദുര്‍ബലമായി ന്യുനമര്‍ദ്ദമായി തീര്‍ന്നു. എന്നാല്‍, വടക്കു കിഴക്കന്‍ വിദര്‍ഭക്കും...

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു.

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു 1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും...

ഇനി വാട്‌സാപ്പ് സ്റ്റാറ്റസ് വഴി വോയിസ് പങ്കുവെക്കാനാകും

ഇന്‍സ്റ്റാഗ്രാമിലും സ്‌റ്റോറീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഫീച്ചറാണ് വാട്‌സാപ്പിലെ സ്റ്റാറ്റസ്. ഇതുവഴി ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റും പങ്കുവെക്കാനാണ് വാട്‌സാപ്പ് എന്നാല്‍, ഇനി വാട്‌സാപ്പ് സ്റ്റാറ്റസ് വഴി വോയിസ് പങ്കുവെക്കാനും വാട്‌സാപ്പ്...

മങ്കിപോക്സ് കേരളത്തിൽ സ്ഥിരീകരിച്ചു

കേരളത്തില്‍ വാനര വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ചു.ഇന്ത്യയില്‍ ആദ്യമായാണ് വാനര വസൂരി സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡി.കോളജില്‍ ചികിത്സയില്‍ കഴിയുന്ന 35 വയസ്സുള്ള...

ഇനി ഇൻഷുറൻസ് പ്രീമിയം വാഹനത്തിന്‍റെ ഉപയോഗമനുസരിച്ച്

വാഹനത്തിന്‍റെ ഉപയോഗത്തെ ആശ്രയിച്ച്‌ പ്രീമിയം തുക ഈടാക്കുന്ന ഇന്‍ഷുറന്‍സ് ആഡ്-ഓണുകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) കമ്പനികളെ അനുവദിച്ചു.

അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ചക്രവാതച്ചുഴി ഒഡിഷക്കും ഛത്തീസ് ഗഡിനും മുകളില്‍ നിലനില്‍ക്കുകയാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ്...
- Advertisement -

EDITOR PICKS