മനീഷ ലാൽ
തലകറക്കം കാരണങ്ങൾ
വളരെയേറെ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. വിവിധ ആരോഗ്യപ്രശ്നങ്ങളുടെ പൊതുലക്ഷണമായി തലകറക്കം ഉണ്ടാകാം.
ചെവിക്കുള്ളിലെ തകരാറുകൾ...
സ്കൂൾ തുറക്കൽ.. കുഞ്ഞുങ്ങളുടെ ആരോഗ്യവും, ഭക്ഷണവും ശ്രദ്ധിക്കണം
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്.കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന സ്കൂളുകൾ തുറക്കുന്നു. ഇത്രയും കാലം ഓൺലൈൻ വഴിയാണ് പഠനം നടത്തിയിരുന്നത്. മാതാപിതാക്കൾ ഇപ്പോൾ വലിയ...
നാളെ മുതൽ കാലവർഷം
ചൊവ്വാഴ്ച മുതല്‍ തെക്കേ ഇന്ത്യയില്‍ കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . ഇടിമിന്നലോടെ വ്യാപക മഴയുണ്ടാകും. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും എട്ടിന് എറണാകുളം, ഇടുക്കി, മലപ്പുറം,...
കൊളസ്ട്രോള്‍ . അറിയേണ്ടതെ ല്ലാം ?
മനുഷ്യ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോള്‍.രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്. നല്ല കൊളസ്ട്രോള്‍ അഥവാ എച്‍.ഡി.എല്‍ കൊളസ്ട്രോള്‍ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍.
വാട്സ് ആപ്പിന് പുതിയ ഫീച്ചര്‍.
ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പിന് ഇനി പുതിയ ഫീച്ചര്‍. പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് വാട്സ് ആപ്പ് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാകും.ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള പുതിയ ടൂളിലാണ്...
ഫ്രഞ്ച് ഓപ്പണ്‍ 2022 വനിതാ സിംഗിള്‍സില്‍ ഇഗാ ഷ്വാന്‍ടെക്കിന് കിരീടം.
ഫ്രഞ്ച് ഓപ്പണ്‍ 2022 വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്‍റെ ഇഗാ ഷ്വാന്‍ടെക്കിന് കിരീടം.
കിരീടപ്പോരില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗൗഫിനെ...
മുരിങ്ങയിലയുടെ ഗുണങ്ങൾ അറിയാം
നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ. ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന മുരിങ്ങയുടെ ഇല കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
മുരിങ്ങയില നീര്...
കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങൾ
കറ്റാര്‍വാഴയ്‌ക്കില്ലാത്ത ഗുണങ്ങളില്ല. കറ്റാര്‍വാഴ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ നോക്കാം.എന്നും ഈ പാനീയം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ജ്യൂസ് കുടിച്ചാല്‍...
തുര്‍ക്കിക്ക് ഇനി പുതിയ പേര് .
തുര്‍ക്കി ഇനി അറിയപ്പെടുക പുതിയ പേരില്‍. തുര്‍ക്കിയെ എന്നാണ് പുതിയ നാമം. യു.എന്‍ രേഖകളില്‍ ഇനിമുതല്‍ പുതിയ പേരിലായിരിക്കും അറിയപ്പെടുക.
റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍...
കോഴി കയറ്റുമതി നിരോധിച്ച് മലേഷ്യ.
കുതിച്ചുയരുന്ന ആഭ്യന്തരവിലയ്ക്ക് കടിഞ്ഞാണിടാനായി കോഴി കയറ്റുമതി നിരോധിച്ച് മലേഷ്യ.
കോഴിയിറച്ചി ചേര്‍ത്തുള്ള ഭക്ഷണത്തിന് വന്‍ പ്രിയമുള്ള അയല്‍രാജ്യമായ സിംഗപ്പൂരിനാണ് മലേഷ്യന്‍ തീരുമാനം കനത്ത തിരിച്ചടിയാവുക.ഉപഭോഗത്തിനുള്ള കോഴിയിറച്ചിയുടെ...