മനീഷ ലാൽ
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചു
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചുഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് വാക്സിന്‍ നിര്‍മ്മാതാക്കള്‍. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍...
മലയാളിയായ സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ് എ ടീമിന്റെ ക്യാപ്റ്റൻ
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മലയാളിയുമായ സഞ്ജു സാംസണെ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
ന്യൂസീലൻഡ് എ ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ്...
സംസ്ഥാനത്ത് സെപ്റ്റംബര്‍ 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും
സംസ്ഥാനത്ത് സെപ്റ്റംബര്‍ 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.
എച്ച്.പി പമ്പുകള്‍ക്ക് കമ്പനി മതിയായ ഇന്ധന...
കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആര്‍.
കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആര്‍.സംഭരണവും വാക്സിന്‍ കുത്തിവെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിര്‍ണായകമെന്ന് ഐസിഎംആര്‍ പകര്‍ച്ച വ്യാധി വിഭാഗം പറയുന്നു
മൊബൈല്‍ കമ്പനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍.
മൊബൈല്‍ കമ്പനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്)യുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്പനികള്‍ മാറ്റം വരുത്തി.
ആത്തചക്കയുടെ ഗുണങ്ങൾ
അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക്...
മിന്നല്‍ ചുഴലികള്‍ പതിവാകുന്നത് എന്തുകൊണ്ട്
സംസ്ഥാനത്ത് മിന്നല്‍ ചുഴലികള്‍ പതിവാകുന്നതിന് കാരണം മണ്‍സൂണിന് ഇടവേളകള്‍ വരുന്നതു കൊണ്ടാണെന്ന് കാലാവസ്ഥ വിദഗ്ധര്‍.അന്തരീക്ഷം ചൂടു കൂടുന്ന സാഹചര്യത്തില്‍ മിന്നല്‍ ചുഴലികള്‍ ഇനിയും ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റ എത്തുന്നു
ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റ എത്തുന്നു. രാജ്യത്ത് ചീറ്റകൾക്ക് വംശനാശം വന്നതായി 1952-ൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം 70 എഴുപത് വർഷങ്ങൾ പിന്നിടുമ്പോഴാണ് ശനിയാഴ്ച എട്ട് ചീറ്റകളെ...
സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്ക്കരിക്കണമെന്ന് കേന്ദ്ര നിർദേശം
സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്ക്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളും നിര്‍ദേശത്തിലുണ്ട്. സമ്മര്‍ദ്ദം ഉള്‍പ്പടെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ്...
പേ പിടിച്ച നായകളെ കൊല്ലാൻ കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എം. ബി. രാജേഷ്
പേ പിടിച്ച നായകളെ കൊല്ലാൻ കോടതിയുടെ അനുമതി തേടുമെന്നും തീവ്ര വാക്‌സിന്‍ യജ്ഞം നടത്തുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും...