മനീഷ ലാൽ
കനത്തമഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു.
കനത്തമഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ വൈകിട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം.പൂര പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ടാണ്...
സംസ്ഥാനത്തുടനീളം മത്സ്യഫെഡ് ഫിഷ്മാർട്ടുകൾ വരുന്നു
സംസ്ഥാനത്തുടനീളം മത്സ്യഫെഡ് ഫിഷ്മാർട്ടുകൾ വരുന്നു.വിഷലിപ്തമായ മത്സ്യങ്ങൾ പൂർണതോതിൽ ഉൻമൂലനം ചെയ്ത് ഗുണനിലവാരമുള്ളവ ലഭ്യമാക്കാൻ സംസ്ഥാനത്തുടനീളം മത്സ്യഫെഡ് ഫിഷ്മാർട്ടുകൾ ആരംഭിക്കുന്നു.
നിയമസഭാ നിയോജക മണ്ഡലത്തിൽ ഒരു ഫിഷ്...
സോഡാ നാരങ്ങ വെള്ളം കുടിക്കുന്നവർ അറിയാൻ
സോഡാ നാരങ്ങാവെള്ളം കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. ദാഹം തോന്നിക്കഴിഞ്ഞാല്‍ ദാഹശമനത്തിനായി സോഡാനാരങ്ങാവെള്ളം കുടിക്കുകയാണ് പലരുടെയും പതിവ്.എന്നാല്‍ സോഡ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധി ആണ്.
സുപ്രീംകോടതി വിധി. റദ്ദായ റാങ്ക് പട്ടികകളിൽ നിന്നും നിയമന ശിപാർശ
2016 ഡിസംബര്‍ 30ന് റദ്ദായ റാങ്ക് പട്ടികകളില്‍നിന്ന് 545 പേര്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമനശിപാര്‍ശ നല്കാന് പി.എസ്.സിയുടെ അന്തിമ തീരുമാനം.
200 ഓളം റാങ്ക്...
ഗൾഫ് കറൻസികൾക്ക് സമീപകാലത്തെ ഏറ്റവും ഉയർന്ന വിനിമയനിരക്ക്
ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതോടെ നേട്ടമുണ്ടാക്കി പ്രവാസികള്‍.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ക്കുള്‍പ്പെടെ ഉയര്‍ന്ന നിരക്ക് കിട്ടുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുകയാണ്ഇതോടെ നാട്ടിലേക്ക്...
വി പി എൻ ഒളിച്ചുകളിക്ക്തടയിടാൻ സർക്കാർ
രാജ്യത്തെ വിപിഎന്‍ (virtual private network) സേവന ദാതാക്കളോട് ഉപഭോക്താളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന CERT-in (Indian Computer...
അടക്കേണ്ടി വരുമോ അടുക്കള?
ഒരിടവേളക്കുശേഷം വീണ്ടും പച്ചക്കറിവിലയും ഉയര്‍ന്നുതുടങ്ങി. .ഗ്യാസിനു പുറമെ അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയര്‍ന്നതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി
തക്കാളി, ബീന്‍സ്, കാരറ്റ്,...
സെന്‍സെക്സ് 550 പോയിന്‍റോളം ഇടിഞ്ഞു.തകർന്നടിഞ്ഞ് രൂപ.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ് 550 പോയിന്‍റോളം ഇടിഞ്ഞു.
വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്.ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം...
‘അസാനി’ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി. കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'അസാനി' ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.കേരളത്തിൽ പരക്കെ കനത്ത മഴക്ക് സാധ്യത.
മണിക്കൂറില്‍ 125കിലോമീറ്റര്‍ വരെ 'അസാനി'കാറ്റ് വേഗത കൈവരിക്കാന്‍...
ക്ലാസിക് 350, 650 സിസി മോഡലുകളുടെ വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ധിപ്പിച്ചു
റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ ഏറ്റവും ജനപ്രിയമായ മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ദ്ധിപ്പിച്ചു.
സെപ്റ്റംബറില്‍ പുറത്തിറക്കിയപ്പോള്‍, ക്ലാസിക് 350 ന് 1.84 ലക്ഷം രൂപയായിരുന്നു വില,...