മനീഷ ലാൽ
എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ.
പാസ്പോര്‍ട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തിഎലിസബത്ത് അലക്സാന്ദ്ര മേരി വിന്‍ഡ്സര്‍ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സില്‍ സ്കോട്ട്‌ലന്‍ഡിലെ ബാല്‍ മോറല്‍...
ലോകാവസാന മഞ്ഞുപാളി അന്റാര്‍ടികില്‍ നിന്ന് പൂര്‍ണമായും തകര്‍ന്ന് സമുദ്രത്തിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.
അസാമാന്യ വലിപ്പമുള്ള ഡൂംസ്‌ഡേ അഥവാ ലോകാവസാന മഞ്ഞുപാളി അന്റാര്‍ടികില്‍ നിന്ന് പൂര്‍ണമായും തകര്‍ന്ന് സമുദ്രത്തിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.
ഉപഗ്രങ്ങളുടെ സഹായത്തോടെയാണ് ത്വെയ്റ്റ്‌സ് എന്ന മഞ്ഞുപാളി ദുര്‍ബലമായത്...
അവിയല്‍ ഉണ്ടായതിങ്ങനെ. . .
വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയല്‍. മിക്ക പച്ചക്കറികളും അവിയലില്‍ ഉപയോഗിക്കുന്നുകേരളീയ സദ്യയിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍ നേന്ത്രക്കായ,...
യൂറിക് ആസിഡ് കുറക്കാൻ തുളസിയില ഇതുപോലെ ഉപയോഗിക്കണം
പ്രമേഹം കഴിഞ്ഞാല്‍ ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന രോഗം യൂറിക് ആസിഡാണ്. പ്യൂരിന്‍ എന്ന മൂലകം തകരുമ്പോൾ ശരീരത്തില്‍ ഉണ്ടാകുന്ന രാസവസ്തുവാണ് യൂറിക് ആസിഡ്.ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ്...
പേ നായ്ക്കൾ വിലസുമ്പോൾ…
നായ പേടിയിൽ കേരളം വിറക്കുന്നു. ദിവസേന നിരവധിപേർക്കാണ് തെരുവുനായ കടിയേൽക്കുന്നത്. തെരുവ് നായ്ക്കളുടെ സ്വഭാവം മാറിപ്പോയിട്ടുണ്ടോ?
ഇണങ്ങിജീവിക്കുന്ന നായ്ക്കളെപ്പോലെയല്ല തെരുവിലെ നായ്ക്കൾ. കൂട്ടംകൂടി നടക്കുന്ന ഇവയുടെ...
ഇന്ത്യക്കാരുടെ അമിതമായ ആന്‍റിബയോട്ടിക്ക് ഉപയോഗം വിനയാകുമോ?
കോവിഡ് പാന്‍ഡെമിക് സമയത്ത് ഡോളോ -650 നിര്‍ദ്ദേശിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍, ഇന്ത്യക്കാരുടെ അമിതമായ ആന്‍റിബയോട്ടിക്ക് ഉപയോഗം ചൂണ്ടിക്കാണിക്കുന്ന ഒരു പുതിയ പഠനം ആശങ്കകള്‍ ഉയര്‍ത്തുന്നു.2019 ല്‍ ഇന്ത്യ 500...
അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗരീതിയെ പറ്റിയും എല്ലാവർക്കും അറിയണമെന്നില്ല. പാലസ്ഥീനിലാണ് അത്തിയുടെ ജന്മദേശം. അത്തിയുടെ ചരിത്ര പ്രാധാന്യത്തെ പറ്റി ഇത് വെളിവാക്കുന്നു....
രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവെന്നു കുപ്രസിദ്ധിയാര്‍ജിച്ച അനില്‍ ചൗഹാന്‍ പിടിയിലായി
5000ലധികം കാറുകള്‍ മോഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ മോഷ്ടാവെന്ന് കുപ്രസിദ്ധിയാര്‍ജിച്ച അനില്‍ ചൗഹാന്‍ പിടിയിലായി.ഡല്‍ഹി, മുംബൈ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വസ്തു വകകളുള്ള ഇയാള്‍ ആഡംബര ജീവിതമാണ്...
സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത
സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി...
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്‍റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്‍റ് കമ്മറ്റികള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്‍റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്‍റ് കമ്മറ്റികള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി.കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള...