Home വീഡിയോസ് മാസ്‌ക് ധരിക്കാതെ വീട്ടില്‍ എത്തിയ ചേച്ചിയോട് വേണിമോളുടെ ബോധവത്ക്കരണം കാണൂ… വീഡിയോ വൈറല്‍

മാസ്‌ക് ധരിക്കാതെ വീട്ടില്‍ എത്തിയ ചേച്ചിയോട് വേണിമോളുടെ ബോധവത്ക്കരണം കാണൂ… വീഡിയോ വൈറല്‍

കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത് എന്ന് ബോധവത്ക്കരണം നടത്തി ആരോഗ്യ വകുപ്പും പോലീസ് ഡിപാര്‍ട്ട്‌മെന്റും മടുത്ത അവസ്ഥയില്‍ ആയി. അവസാനം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വരെ തുടങ്ങി. ദിവസേന നൂറുകണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും മാസ്‌കിന്റെ ആവശ്യകത ഇപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.

എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മാസ്‌ക് വെയ്ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്ന വേണി മോളാണ്, ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മാസ്‌ക് നിര്‍ബന്ധമായി വെയ്യക്കണമെന്നും വേണി പറയുന്നു. ഈ കൊച്ചു കുഞ്ഞുഞ്ഞിന്റെ അറിവിലെങ്കിലും മുതിര്‍ന്നവര്‍ക്ക് ഉണ്ടാക്കട്ടെ… വീഡിയോ കാണാം.