മലയാള സിനിമയില്‍ ബാലതാരമായി എത്തിയ അനിഘ സുനരേന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം.
മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ അനിഘ അഭിനയിച്ചിട്ടുണ്ട്. തമിഴിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു.
ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് പുതിയ ആവിഷ്‌ക്കാരത്തിന് പിന്നില്‍. വാഴയിലയില്‍ നടത്തിയ മേക്ക് ഓവർ മറ്റു ഫോട്ടോഷൂട്ടുകളില്‍ നിന്നും വ്യത്യസ്തത നല്‍കുന്നുണ്ട്.