Home അറിവ് പെന്‍ഷന്‍ വാങ്ങാനായി ട്രെഷറികളില്‍ എത്തുന്നവര്‍ നിങ്ങളുടടെ തിയതി കൂടി അറിഞ്ഞിരിക്കണം

പെന്‍ഷന്‍ വാങ്ങാനായി ട്രെഷറികളില്‍ എത്തുന്നവര്‍ നിങ്ങളുടടെ തിയതി കൂടി അറിഞ്ഞിരിക്കണം

പെന്‍ഷന്‍ വാങ്ങാനായി ട്രെഷറകളില്‍ എത്തുന്നവര്‍ക്ക് അക്കൗണ്ട് നമ്പറുകളുടെ ക്രമത്തിലായിരിക്കും അടുത്ത മാസത്തെ പെന്‍ഷന്‍ തുക നല്‍കുന്നത്. ഉത്സവബത്തയും സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനുമായി ട്രെഷറികളില്‍ എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട തിയതികളില്‍ ഇവയാണ്.

ആഗസ്റ്റ് 20 രാവിലെ- അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്നവര്‍
ഉച്ചയ്ക്ക് ശേഷം- അക്കൗണ്ട് നമ്പര്‍ 1 ൽ അവസാനിക്കുന്നവര്‍

ആഗസ്റ്റ് 21 രാവിലെ- അക്കൗണ്ട് 2ൽ പൂജ്യത്തില്‍ അവസാനിക്കുന്നവര്‍
ഉച്ചയ്ക്ക് ശേഷം- അക്കൗണ്ട് നമ്പര്‍ 3ൽ അവസാനിക്കുന്നവര്‍

ആഗസ്റ്റ് 22 രാവിലെ- അക്കൗണ്ട് 4ൽ പൂജ്യത്തില്‍ അവസാനിക്കുന്നവര്‍
ഉച്ചയ്ക്ക് ശേഷം- അക്കൗണ്ട് നമ്പര്‍ 5ൽ അവസാനിക്കുന്നവര്‍

ആഗസ്റ്റ് 23 രാവിലെ- അക്കൗണ്ട് നമ്പര്‍ 6ൽ അവസാനിക്കുന്നവര്‍
ഉച്ചയ്ക്ക് ശേഷം- അക്കൗണ്ട് നമ്പര്‍ 7ൽ അവസാനിക്കുന്നവര്‍

ആഗസ്റ്റ് 24 രാവിലെ- അക്കൗണ്ട് 8ൽ പൂജ്യത്തില്‍ അവസാനിക്കുന്നവര്‍
ഉച്ചയ്ക്ക് ശേഷം- അക്കൗണ്ട് നമ്പര്‍ 9ൽ അവസാനിക്കുന്നവര്‍

എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 1 മണി വരെയും 2 മണി മുതല്‍ 4 മണി വരെയുമാണ് പെന്‍ഷന്‍ വിതരണം