സ്റ്റാഫ് റിപ്പോർട്ടർ
ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കി; ട്വിറ്ററിനെതിരെ കേസ്
ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിന് പ്രമുഖ ജനപ്രിയ സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ കേസ്. ജമ്മുകശ്മീരും ലഡാക്കും ഇല്ലാതെയാണ് ഭൂപടം നല്‍കിയിരിക്കുന്നത്. ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയില്‍...
കോവിഷീല്‍ഡ് എടുത്തവരെ വിലക്കി യൂറോപ്പ്; ഉടന്‍ പരിഹാരമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു പോവുന്നവരുടെ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. നയതന്ത്രതലത്തിലും റെഗുലേറ്റര്‍ തലത്തിലും ഇക്കാര്യത്തില്‍ ഇടപെടല്‍...
കോവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്താന്‍ വൈകും; ഐസിഎംആര്‍
കോവിഡ് 19 വൈറസിന്റെ മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ വിലയിരുത്തല്‍. രാജ്യത്ത് 12 വയസിനു മുകളിലുള്ള...
1402 ഇടങ്ങളില്‍ നിന്നും അന്യഗ്രഹജീവികള്‍ നമ്മെ വീക്ഷിക്കുന്നു!!; പുതിയ കണ്ടെത്തല്‍
അന്യഗ്രഹജീവികള്‍ നമ്മെ വിദൂരങ്ങളിലിരുന്ന്നിരീക്ഷിക്കുന്നുണ്ടാകാമെന്ന നിഗമനത്തിന് സാക്ഷ്യപ്പെടുത്തലുമായി ശാസ്ത്രലോകം. ഭൂമിയുടെ ഏകദേശം 325 പ്രകാശവര്‍ഷത്തിനുള്ളില്‍ നക്ഷത്ര സമൂഹങ്ങളെക്കുറിച്ച് നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എക്സോപ്ലാനറ്റുകള്‍...
വാക്‌സിന്‍ എടുക്കും മുന്‍പ് പാരസെറ്റമോള്‍ കഴിക്കണോ?; അറിയാം
കോവിഡ് വാക്സീന്‍ എടുക്കും മുന്‍പോ ശേഷമോ വേദനസംഹാരി കഴിക്കേണ്ട ആവശ്യമുണ്ടോ, വാക്സിന്‍ എടുത്ത ശേഷം വേദനയോ പനിയോ ഉണ്ടായാല്‍ പാരസെറ്റമോള്‍ കഴിക്കാമോ തുടങ്ങിയ പല...
ഉയര്‍ന്ന റേറ്റിങ് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക്; ആമസോണിലും ഫ്ലിപ്കാർട്ടിലും വ്യാജ റിവ്യൂകള്‍
ലോകത്തെ പ്രധാന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലുമടക്കം വ്യാജ റിവ്യൂകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന റേറ്റിങ് ചെയ്യുന്നവർക്ക് പല കമ്പനികളും 10 ശതമാനം ക്യാഷ്ബാക്ക് വരെ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘ഡെല്‍റ്റ’ പടരുന്നത് വാക്‌സിന്‍ എടുക്കാത്തവരില്‍; വ്യാപന ശേഷി തീവ്രമെന്ന് ഡബ്ല്യൂഎച്ച്ഒ
കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്‍റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്നും അപകടകാരിയാണെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘബ്രെയെസൂസ് പറഞ്ഞു.
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിൻ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ഉപയോഗപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ഗര്‍ഭിണികള്‍ക്ക്...
ക്രമം തെറ്റിയ ആർത്തവം: പരിഹാരം വീട്ടിലിരുന്ന് തന്നെ
പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാവുന്നതാണ് ആർത്തവത്തിലെ ക്രമക്കേടുകൾ. ക്രമം തെറ്റിയ ആർത്തവത്തിന് ഒരു പ്രധാന കാരണമാണ് പി.സി.ഒ.എസ്. ഗർഭാശയത്തിൽ അസാധാരണമായ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. അമിതവണ്ണവും...
ലിങ്കുകള്‍ തുറക്കരുത്; കെവൈസിയുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍, ജാഗ്രത
കെവൈസി രേഖകളുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍ നടക്കുന്നതായി മുന്നറിയിപ്പ. നേരത്തെ കെവൈസി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍കോളുകള്‍ വന്നിരുന്നു. ഇപ്പോള്‍ മൊബൈല്‍...













