സ്റ്റാഫ് റിപ്പോർട്ടർ
കേരളത്തില്‍ സംഘപരിവാറിന്റെ ഹിന്ദു ബാങ്കുകള്‍ വരുന്നു
കേരളത്തിലെ ഹിന്ദു ബാങ്കുകൾ ആരംഭിക്കാൻ സംഘപരിവാർ. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ബാങ്കുകൾ സ്ഥാപിക്കാനാണ് നീക്കം. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിന് കീഴിൽ രജിസ്റ്റർ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളായാണ് ഹിന്ദു ബാങ്കുകൾ...
ഡ്രോണ്‍ മുഖേന ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി സ്വിഗ്ഗി; പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും
ഡ്രോണുകള്‍ വഴി ഭക്ഷണം എത്തിക്കാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സ്വിഗ്ഗി. ഏറെ നാളത്തെ ആലോചനയാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഫുഡ് ഡെലിവറിക്കും മെഡിക്കല്‍...
പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി പത്തുദിവസം മാത്രം; പിഴ ഒഴിവാക്കാം, അറിയേണ്ടതെല്ലാം
നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി പത്തുദിവസം മാത്രം. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31ന് അവസാനിക്കേണ്ട സമയപരിധിയാണ് ഈ മാസം...
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന്; പുതിയ വാക്സിന് നയം ഇന്നുമുതല്‍
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന് നയം ഇന്നു മുതല്‍ നിലവില്‍ വരും. ഇതുപ്രകാരം 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും ഇനി സൗജന്യമായി വാക്സിന് ലഭ്യമാക്കുമെന്നാമ്...
സെക്സ് വീഡിയോകളും മെസേജുകളും അയയ്ക്കുന്നവരാണോ നിങ്ങള്‍?; ഈ പഠനം പറയുന്നത് കേള്‍ക്കൂ
ലൈംഗികമായ ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയക്കുന്നവരെ കുറിച്ച് നടത്തിയ ഒരു പുതിയ പഠനഫലം ശ്രദ്ധേയമാവുകയാണ്. ഇരുണ്ട വ്യക്തിത്വമുള്ളവാണ് ഇത്തരക്കാരെന്നാണ് പഠനം. ഇറ്റലിയിലെ സഫിന്‍സ...
സൈബര്‍ സുരക്ഷാ അവബോധം പ്രധാനം; കുട്ടികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
പൊതുവെ നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗം മുന്പത്തേക്കാള് വളരെയധികം കൂടിയിരിക്കുകയാണ്. കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ വഴിയായതോടു കൂടി ഇത് കുട്ടികളിലേക്കും പകര്‍ന്നു. ഇന്റര്‍നെറ്റുമായി നമുക്ക് മാറ്റി...
ബെന്‍സിന്റെ പുതിയ എസ് ക്ലാസ് പുറത്ത്, വില 2.17 കോടി; സവിശേഷതകളറിയാം
ലോകത്തെ ഏറ്റവും മികച്ചതും ജനപ്രിയവുമായ ആഡംബര കാറുകളിലൊന്നാണ് മെഴ്സിഡീസ് ബെന്‍സ്. ഇതിന്റെ എസ്-ക്ലാസിന്റെ പുതിയ തലമുറ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. കൂടുതല്‍ ആഡംബര സൗകര്യങ്ങളും...
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ല; ലോകാരോഗ്യസംഘടനയുടെയും എയിംസിന്റെയും പഠനഫലം പുറത്ത്
കോവിഡ് 19 വൈറസിന്റെ മൂന്നാം തരംഗം വരാനിരിക്കുകയാണ്. ഇത് കുട്ടികളെ ആണ് കൂടുതലായി ബാധിക്കുക എന്ന വിവരം വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ മൂന്നാം...
മരുന്ന് കഴിക്കുമ്പോള്‍ അരുതാത്ത വലിയ തെറ്റുകള്‍; ഇത് നിങ്ങളെ രോഗിയാക്കാം
മനുഷ്യന്റെ ജീവിതരീതി മാറിയതോടെ അസുഖങ്ങളും കൂടി. ഇന്നത്തെ കാലത്ത് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു മരുന്നെങ്കിലും കഴിക്കാത്തവര്‍ ഉണ്ടാവില്ല. മരുന്നുകളുടെ ശരിയായ ചേരുവ കൃത്യമായ അളവില്‍...
സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; കരട് ബില്‍ പുറത്തിറക്കി കേന്ദ്രം
സിനിമാ രംഗത്തുള്ളവരെയുടനീളം വലയ്ക്കുന്ന പ്രശ്നമാണ് സിനിമ ഇറങ്ങിയ ഉടന്‍ തന്നെ അതിന്റെ വ്യാജ പതിപ്പ് ഇറക്കുന്നത്. എന്നാല്‍ അത്തരക്കാരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. സിനിമയുടെ...












