സ്റ്റാഫ് റിപ്പോർട്ടർ
ഫേസ്ബുക്കിന്റെ ആദ്യത്തെ സ്മാര്‍ട് വാച്ച് വരുന്നു; ഹാര്‍ട്ട്ബീറ്റ് മോണിറ്ററും ഇരട്ട ക്യാമറകളും വാച്ചില്‍
ഫേസ്ബുക്കിന്റെ ആദ്യ സ്മാര്‍ട് വാച്ച് ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന മോണിറ്റര്‍ സഹിതം രണ്ട് ക്യാമറകളുമായാണ് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാന്‍ സോഷ്യല്‍ മീഡിയ...
നഖത്തിന്റെ അടിയില്‍ നിറവ്യത്യാസമുണ്ടോ? ചിലപ്പോള്‍ കോവിഡ് ആകാം, ലക്ഷണങ്ങള്‍ പലവിധം
നഖത്തില്‍ ഉണ്ടാകുന്ന നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് തെളിയിക്കുന്ന പുതിയ പഠനഫലം പുറത്ത്. വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് ദൃശ്യമാകുകയാണെങ്കില്‍ അത്...
ഇത് ഹൃദയാരോഗ്യം സംബന്ധിച്ച ഏറ്റവും പ്രധാപ്പെട്ട കാര്യം; അരിത്മിയ എന്താണെന്ന് അറിയാം
ഹൃദയം നിലച്ച് പോയാല്‍ മനുഷ്യനില്ല. നമ്മുടെ ശരീരത്തില്‍ അത്രമേല്‍ വിലപ്പെട്ട അവയവമാണിത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വളരെ ചെറിയ വ്യതിയാനം പോലും നമ്മെ പ്രതികൂലമായി ബാധിച്ചേക്കാം....
തുള്ളിമരുന്ന് പോലെ മൂക്കിലൂടെ നല്‍കും; നേസല്‍ വാക്‌സിനെക്കുറിച്ച് അറിയാം
കോവിഡ് വൈറസ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിച്ച് ഉലച്ചിരിക്കുകയാണ്. വാക്‌സിനേഷന്‍ നടപടികള്‍ എങ്ങിമെത്താതിരുന്നത് കൊണ്ട് അനേകം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഇതി കോവിഡിന്റെ മൂന്നാം...
വൈറ്റമിന്‍ ഡി ഏറെ പ്രധാനം; കുറഞ്ഞാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍
മനുഷ്യ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ഇതിന്റെ കുറവ് ശരീരത്തില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണങ്ങളില്‍ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തില്‍...
അത്ഭുതപ്പെടുത്തുന്ന വിലയുമായി പോക്കോ എം 3 പ്രോ 5 ജി; ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി
ഇന്ത്യയില്‍ പോക്കോയുടെ ആദ്യത്തെ 5ജി സ്മാര്‍ട്ട്ഫോണ്‍ എം 3 പ്രോ 5ജി പുറത്തിറക്കി. മേയ് പകുതിയോടെ ആഗോളതലത്തില്‍ വിപണിയിലെത്തിയ ഈ സ്മാര്‍ട്ട്ഫോണ്‍ ഏകദേശം രണ്ട്...
കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ നില താഴുന്നത് ഇതുകൊണ്ടാണ്
കോവിഡ് 19 വൈറസിന്റെ ഏറ്റവും സങ്കീര്‍ണത ഉണ്ടാക്കിയ രോഗ ലക്ഷണങ്ങള്‍ ശ്വാസംമുട്ടലും ഓക്‌സിജന്‍ തോത് വല്ലാതെ കുറയുന്നതുമാണ്. കൃത്യസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ക്കാണ്...
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങി സാങ്കേതിക സര്‍വകലാശാല
സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അടിയന്തരമായി സമഗ്ര ഇന്‍ഷുറന്‍സ് നല്‍കും. ഈ പദ്ധതി നടപ്പാക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയുടെ അധ്യക്ഷതയില്‍ സിന്‍ഡിക്കറ്റ്...
ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പുതിയ ഉപഭോക്താക്കള്‍ എയര്‍ടെല്ലിലേക്ക്; റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയില്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും തെരഞ്ഞെടുത്തത് എയര്‍ടെല്‍ നെറ്റ്വര്‍ക്കാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഡേറ്റ. 2020 സെപ്റ്റംബര്‍ മുതല്‍ 2021...
പ്രവര്‍ത്തനം താറുമാറായപ്പോള്‍ പ്രശ്‌നം പരിഹരിച്ച് ക്ലബ് ഹൗസ്
വളരെ പെട്ടെന്ന് തന്നെ ജനപ്രിയ സമൂഹമാധ്യമമായി മാറിയ ആപ്ലിക്കേഷനാണ് ക്ലബ്ബ് ഹൗസ്. ക്ലബ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചത് ഉപയോക്താക്കളെ വലച്ചിരുന്നു. പെട്ടെന്ന് തന്നെ താറുമാറായ...












