സ്റ്റാഫ് റിപ്പോർട്ടർ
രാജ്യത്തെ 187 ജില്ലകളില്‍ കോവിഡ് രോഗികള്‍ കുറയുന്നു
മേയ് മൂന്ന് മുതല്‍ രാജ്യത്ത് ആകെ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. 187 ജില്ലകളില്‍...
സന്തോഷമായിരിക്കാന്‍ ചില പൊടിക്കൈകള്‍; ഈ ആഹാരങ്ങള്‍ കഴിച്ച് നോക്കൂ
പലരുടെയും വികാരങ്ങളെ നിയന്ത്രിക്കുന്നത് വിശപ്പ് ആകാം. അമിതമായി വിശന്നിരിക്കുമ്പോള്‍ പെട്ടെന്ന് നമ്മൂടെ മാനസികാവസ്ഥ മോശമാകാറുണ്ട്. ശരീരത്തിന്റെ ആവശ്യത്തിനെ മനസ് കൂടി ഏറ്റെടുക്കുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്....
അമേരിക്ക മാസ്‌ക് ഉപേക്ഷിക്കുന്നു; വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് ബൈഡന്‍
മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ക്ക് ഇളവ് നല്‍കി അമേരിക്ക. വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച ആളുകള്‍ അമേരിക്കയില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...
മൃതദേഹങ്ങള്‍ നദികളില്‍; വെള്ളത്തിലൂടെ കോവിഡ് പടരുമോയെന്ന് ആശങ്ക
ഏതാനും ദിവസങ്ങളായി ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ കൂട്ടമായി ഒഴുകിയെത്തുന്ന സാഹചര്യമാണുള്ളത്. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് മൃതദേഹങ്ങള്‍ കാണുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ്...
വാട്‌സ്ആപ് വഴി ഓര്‍ഡര്‍ ചെയ്താല്‍ മതി, അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് സപ്ലൈകോയും കുടുംബശ്രീയും
കോവിഡ് കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കാനായി അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു. കേരളത്തിലാകെ 95 സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്....
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാന്‍ ഇനി വളരെയെളുപ്പം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ പേ
അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയക്കുന്നത് ഇനി വളരെയെളുപ്പം. ഗൂഗിള്‍ പേയാണ് പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്,...
ഫ്രീ സര്‍വീസും വാറണ്ടി പിരീഡും നീട്ടി മാരുതി സുസുക്കി
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി. ഫ്രീ സര്‍വീസ്, വാറണ്ടി...
വാട്‌സ്ആപ് പോളിസി അംഗീകരിക്കാത്തവരുടെ ശ്രദ്ധക്ക്; മേയ് 15ന് ശേഷം ഈ ഫീച്ചറുകള്‍ ലഭിക്കില്ല
വാട്ട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ചില സവിശേഷതകള്‍ ലഭ്യമാകില്ലെന്ന് കമ്പനി. സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 15 ആണ്. നയം...
പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് 19 വൈറസ് രൂക്ഷമാകുമ്പോള്‍ മനുഷ്യശരീരത്തിലെ ഓക്‌സിജന്‍ നില വളരെയധികം കുറഞ്ഞ് പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. കോവിഡ് വ്യാപനം കൂടിയതോടെ ഓക്സിജന്‍ നില അറിയാന്‍...
തൊട്ടടുത്ത വാക്‌സീന്‍ കേന്ദ്രങ്ങള്‍ അറിയാം; ഇന്ത്യക്കാര്‍ക്ക് സഹായമായി ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍
ഇന്ത്യയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സീനേഷന് സഹായ ഹസ്തവുമായി ഗൂഗിള്‍ സേര്‍ച്ച് എന്‍ജിനും. ഗൂഗിള്‍ പുതിയ രണ്ട് ഫീച്ചറുകളും അപ്‌ഡേറ്റുകളും പുറത്തിറക്കി. രാജ്യത്തെ ആശുപത്രികള്‍, കൊവിഡ്...













