സ്റ്റാഫ് റിപ്പോർട്ടർ
തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക; സൈബര്‍ പട്രോളിങ് ആരംഭിച്ച് കേരള പൊലീസ്
സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ കരുതിയിരിക്കുക. ഇത്തരക്കാരെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ പട്രോളിംഗ് തുടങ്ങി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ...
ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് നെഗറ്റീവ് കൊവിഡ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അംഗീകൃത ലബോറട്ടറിയില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ്...
ആര്‍ത്തവ സമയത്ത് വാക്‌സിന്‍ എടുക്കാമോ?; യാഥാര്‍ത്ഥ്യമറിയാം
വരുന്ന മേയ് ഒന്നു മുതല്‍ 18 വയസ് മുതലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുകയാണ്. ഇതിന് പിന്നാലെ ആര്‍ത്തവസമയത്ത് സ്ത്രീകള്‍ വാക്സിന്‍ എടുക്കുന്നത് സംബന്ധിച്ച്...
ശനിയും ഞായറും പൂര്‍ണ്ണനിയന്ത്രണം; കടകള്‍ അടഞ്ഞ് കിടക്കും, അനാവശ്യമായി പുറത്തിറങ്ങരുത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണനിയന്ത്രണം. അത്യാവശ്യമില്ലാത്ത എല്ലാവരും വീട്ടില്‍ തുടരണമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍...
ഇന്ത്യയിലെ ആദ്യത്തെ 75 ഇഞ്ച് സ്മാര്‍ട് ടിവി വിപണിയിലെത്തുന്നു; സവിശേഷതകള്‍ അറിയാം
ഇന്ത്യന്‍ ടിവി ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഷവോമി. ഇന്ത്യയില്‍ ഏറ്റവും വലിയ സ്മാര്‍ട്ട് ടിവി വിപണിയിലെത്തിക്കാനാണ് ഷവോമിയുടെ എംഐ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ 75 ഇഞ്ച്...
കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണം കഴിക്കൂ
കൂണ്‍ കഴിക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നുവെന്ന് തെളിയിക്കുന്ന പുതിയ പഠനം പുറത്ത്. ദിവസവും 18 ഗ്രാം കൂണ്‍ കഴിച്ച ആളുകള്‍ക്ക് കൂണ്‍ കഴിക്കാത്തവരെ അപേക്ഷിച്ച്...
മേയ് ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം
കോവിഡ് വ്യാപനം വീണ്ടും രാജ്യത്തെ പിടമുറുക്കിയതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം നല്‍കാനാണ് സര്‍ക്കാര്‍...
വേഗത്തില്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാവുന്ന സാങ്കേതികവിദ്യയുമായി റിയല്‍മീ 8 5 ജി
ഫൈവ് ജി സാങ്കേതികവിദ്യയെ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. പ്രമുഖ മൊബൈല്‍ കമ്പനിയായ റിയല്‍മീയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ സ്റ്റോറേജ് ശേഷിയില്‍...
പ്രതിരോധശേഷി കൂട്ടാനുളള മരുന്ന് കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍
ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയില്‍ കോവിഡ് പിടിപെടുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാവ്യാധിയെ തടയാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ്...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ വിലക്ക്
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം...













