Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

അന്താരാഷ്‍ട്ര വിമാന സര്‍വീസ് മേയ് 17 മുതല്‍ തുടങ്ങുമെന്ന് സൗദി

അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ മേയ് 17ന് പുനരാരംഭിക്കുമെന്ന് സൗദി അറിയിച്ചു. 17ന് പുലര്‍ച്ചെ ഒരു മണിയോടെ യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് സൗദി എയര്‍ലൈന്‍സിന്റെ...

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത; അടുത്തയാഴ്ച സീസണ്‍ ടിക്കറ്റ് റെഡി ആകും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രെയിനുകളിലെ സീസണ്‍ ടിക്കറ്റ് സൗകര്യം റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് പുനഃസ്ഥാപിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസിലും...

എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കും രാവിലെയുമായി നടത്തും; പുതിയ സമയക്രമം അറിയാം

എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പുറത്ത്. ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതല്‍ 29 വരെ...

പ്രോട്ടീല്‍ കലവറയാണ് മുട്ട; എന്നാല്‍ അതിനും കൂടുതല്‍ പ്രോട്ടീന്‍ ഈ ഭക്ഷണങ്ങളിലുണ്ട്

മുട്ട വളരെയേറെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ്. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. കീറ്റോ ഡയറ്റില്‍ മുട്ട ഒരു പ്രധാന ഭക്ഷണമാണെന്നുള്ള കാര്യം...

മുഖക്കുരു പതിവായി വരുന്നുണ്ടോ?: വയറിന് പ്രശ്‌നമുണ്ടാകാം

കൗമാരപ്രായത്തില്‍ ഉണ്ടാകുന്ന മുഖക്കുരു വളര്‍ച്ചയുടെ ഘട്ടത്തിലെ സ്വാഭാവികമായ മാറ്റങ്ങളാണ്. എന്നാല്‍ മുതിര്‍ന്നിട്ടും മുഖക്കുരു പതിവാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഡെര്‍മറ്റോളജിസ്റ്റിനെ കാണിക്കുകയും കാരണം കണ്ടെത്തി ചികിത്സിക്കുകയും...

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് കെഎസ്ഇബിയുടെ സൗജന്യ വൈദ്യുതി

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് ഇനി മുതല്‍ വൈദ്യുതി സൗജന്യം. കെഎസ്ഇബി ആണ്...

വിയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും ഒന്നിക്കുന്നു; ഒരു വര്‍ഷത്തേക്ക് വമ്പിച്ച ഓഫറുകള്‍

പ്രമുഖ ടെലികോം കമ്പനിയായ വി, അറിയപ്പെടുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി + ഹോട്ട്സ്റ്റാറുമായി സഹകരിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള വിനോദ പരിപാടികളും ലൈവ് ക്രിക്കറ്റും...

വാഹനനികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും വാഹനനികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം. മാര്‍ച്ച് 31 വരെയാണ് അവസരം. അഞ്ചു വര്‍ഷമോ അതിലധികമോ നികുതി...

പാചകവാതക സിലിണ്ടര്‍ ഉടന്‍തന്നെ ബുക്ക് ചെയ്താല്‍ 101 രൂപ ലാഭിക്കാം

പാചകവാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് നിരന്തരം സംഭവിക്കുന്നത്. ഓരോ മാസം കഴിയുന്തോറും വില കൂടുക എന്നല്ലാതെ കുറയുന്നില്ല. ഡല്‍ഹിയില്‍ ഒരു സിലിണ്ടര്‍ പാചകവാതകത്തിന് 819...

മുലയൂട്ടുന്ന അമ്മമാരുടെ ശ്രദ്ധക്ക്

മുലയൂട്ടല്‍ കുഞ്ഞിനെപ്പോലെ തന്നെ അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നുണ്ട്. കുഞ്ഞിന് ആവശ്യമായ എല്ലാ പോഷക ഗുണങ്ങളും അമ്മയുടെ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ആറു മാസം...
- Advertisement -

EDITOR PICKS