സ്റ്റാഫ് റിപ്പോർട്ടർ
കാലിത്തീറ്റയില്‍ മായം ചേര്‍ത്താല്‍ പണികിട്ടും; ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ...
കാലിത്തീറ്റയിലോ കോഴിത്തീറ്റയിലോ മായം ചേര്‍ക്കുന്നത് 6 മാസം മുതല്‍ 1 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം. നിയമവിരുദ്ധ...
എസ്ബിഐയുടെ പേഴ്‌സണല്‍ ലോണ്‍ വേണോ? ഒരു മിസ്‌കോള്‍ അടിക്കൂ
പേഴ്സണല്‍ വായ്പ ല9ഭിക്കാന്‍ ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ മതിയെന്ന് എസ്ബിഐ. അല്ലെങ്കില്‍ എസ്എംഎസ് സന്ദേശം നല്‍കിയും പേഴ്സണല്‍ വായ്പകള്‍ സ്വന്തമാക്കാം. പൊതുമേഖല ബാങ്കായ...
തിരക്കിനിടയില്‍ വിശപ്പടക്കാന്‍ എന്തെങ്കിലും കഴിക്കുന്ന ശീലക്കാരാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ജോലി, വീട്ടിലെ കാര്യങ്ങള്‍, കുട്ടികളുടെ കാര്യങ്ങള്‍, പഠനം ഇങ്ങനെ പല വിധത്തിലുള്ള തിരക്കുകള്‍ക്കിടയിലൂടെയാണ് പലരുടെയും ജീവിതം കടന്ന് പോകുന്നത്. ഇതിനിടയില്‍ പലപ്പോഴും ഭക്ഷണകാര്യങ്ങളില്‍ വേണ്ട...
പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍; 10 ജിബി അധിക ഡാറ്റ സൗജന്യം
വാരിക്കോരി ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിപ്പിച്ച് ബിഎസ്എന്‍എല്‍. വാലിഡിറ്റി വര്‍ദ്ധിപ്പിച്ചും ഡേറ്റ സൗജ്യനമായി വിതരണം ചെയ്തുമാണ് പുതിയ പ്ലാനുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. റീചാര്‍ജ് പ്ലാനുകളിലാണ് ബിഎസ്എന്‍എല്‍...
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ? എന്നാല്‍ കഴിക്കുന്ന സാലഡില്‍ ഇതൊരിക്കലും ചേര്‍ക്കരുത്
വണ്ണവും വയറും എല്ലാവരുടെയും പ്രശ്‌നമാണ്. മിക്കവരും ഇത് കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ച് മടുത്തിരിക്കുകയായിരിക്കും. വണ്ണം കൂടാല്‍ പല കാരണങ്ങള്‍ ഉണ്ടാകും. കാരണം കണ്ടെത്തി...
പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തയാറാക്കാം; എങ്ങനെയെന്ന് നോക്കാം
നമ്മുടെ ആരോഗ്യജീവിതത്തില്‍ പ്രോട്ടീന്റെ പങ്ക് വളരെ വലുതാണ്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഈ പ്രോട്ടീന്‍ കണ്ടെത്തേണ്ടത്. എന്നാല്‍ പലപ്പോഴും ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പ്രോട്ടീന്‍ നമുക്ക്...
ചൂടുകാലത്തെ തുടര്‍ന്ന് ഫ്‌ലിപ്കാര്‍ട്ടില്‍ വന്‍ വില്‍പ്പന മേള
വമ്പിച്ച ഇലക്രോണിക് വില്‍പ്പന മേളയുമായി ഫ്‌ലിപ്പ്കാര്‍ട്ട്. കൂളറുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ വലിയ ഓഫറുകള്‍. ഫ്‌ലിപ്പ്കാര്‍ട്ട് ഇതിനെ കൂളിംഗ് ഡെയ്സ് സെയില്സ്...
നോക്കിയയുടെ പുതിയ 5.4 ഫോണിന് വന്‍ ഓഫര്‍; ഉടന്‍ സ്വന്തമാക്കാം
പോളാര്‍ നൈറ്റ്, ഡസ്‌ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4ന് വന്‍ ഓഫര്‍. ഫ്‌ലിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയില്‍ മാത്രമായിരിക്കും ഈ ഫോണ്‍ ലഭ്യമാവുക....
ആധാര്‍ റേഷന്‍ കാര്‍ഡുമായി ഉടന്‍ ലിങ്ക് ചെയ്യണമെന്ന് അറിയിപ്പ്
റേഷന്‍ ഉപഭോക്താക്കാള്‍ ഉടന്‍ തങ്ങളുടെ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണെന്ന് അറിയിപ്പ്. എറണാകുളം സിറ്റി റേഷനിങ് ഓഫീസ് പരിധിയില്‍പ്പെട്ട റേഷന്‍ ഉപഭോക്താക്കള്‍ക്കാണ് ഇത് ബാധകം. ഇവരില്‍...
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5000 രൂപ പെന്‍ഷന്‍; വിശദവിവരങ്ങള്‍ അറിയാം
സംസ്ഥാനത്ത് നടപ്പാക്കുന്ന കര്‍ഷക ക്ഷേമനിധിയില്‍ അംഗമാകുന്ന കര്‍ഷകര്‍ക്ക് അടിസ്ഥാന പെന്‍ഷന്‍ തുക 5000 രൂപയായി നിശ്ചയിച്ചു. കുടിശ്ശിക കൂടാതെ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വിഹിതം...













