സ്റ്റാഫ് റിപ്പോർട്ടർ
പാന്‍കാര്‍ഡ് നമ്പര്‍ പങ്കുവയ്ക്കുമ്പോള്‍ സൂക്ഷിക്കുക; തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കാം
ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് കൂടുതലായി കണ്ടുവരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് പണം പോയത് അടക്കം നിരവധി സംഭവങ്ങള്‍...
മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടോ?; ഈ രോഗങ്ങളുടെ ലക്ഷണമാകാം, ശ്രദ്ധിക്കണം
നമ്മുടെ ഈ മൂത്രത്തിലെ മാറ്റം പല രോഗങ്ങളുടെയും സൂചന കൂടിയാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് അണുബാധയുടെ ലക്ഷണമാണ്. മൂത്രസഞ്ചിയില്‍ കല്ല്, മുഴകള്‍, മൂത്രനാളിയിലെ തടസ്സം...
ഗ്രീന്‍ ടീ ചില്ലറക്കാരനല്ല; കുടിച്ചാല്‍ ഇത്രയും ഗുണങ്ങള്‍
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്സിഡന്റും ആന്റി ഇന്‍ഫ്ളമേറ്ററിയുമാണ്. ഇത് ചര്‍മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു....
ഇനി രക്തം പൊടിയാതെ ഷുഗര്‍ പരിശോധിക്കാം; പുതിയ ഉപകരണം വികസിപ്പിച്ച് അമൃതയില ഗവേഷകര്‍
വിരലുകളില്‍ മുറിവുണ്ടാക്കാതെ ഗ്ലൂക്കോസ് പരിശോധിക്കാനുള്ള പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വ വിദ്യാപീഠത്തിലെ ഗവേഷകര്‍. വീട്ടിലിരുന്ന് തന്നെ എതൊരാള്‍ക്കും ഗ്ലൂക്കോസ്, ബി.പി, ഹാര്‍ട്ട് റേറ്റ്,...
വിവോ വി23ഇ ഇന്ത്യയില്‍; വിലയും പ്രത്യേകതകളും അറിയാം
ഇന്ത്യയിലെ വിവോ വി23ഇ 5ജി തിങ്കളാഴ്ച ഔദ്യോഗിക ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ അവതരിപ്പിച്ച അതേ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും പുതിയ വിവോ...
പച്ചക്കറിയും അവശ്യസാധനങ്ങളും 45 മിനിറ്റില്‍ വീട്ടിലെത്തും; ക്വിക്ക് ഡെലിവെറിയുമായി ഫ്‌ളിപ്പ്കാര്‍ട്ട്
45 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യുമെന്ന വാഗ്ദാനവുമായി ഫ്‌ലിപ്പ്കാര്‍ട്ട് (Flipktar) രംഗത്ത്. വേഗത്തില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി ക്വിക്ക് ഡെലിവറി (Quick...
കെഎഎസ് പാസായവര്‍ക്ക് മലയാള ഭാഷാ പരീക്ഷ നടത്തും; ആറ് മാസത്തിനുള്ളില്‍ യോഗ്യത തെളിയിക്കണം
കെഎഎസ് പരീക്ഷ പാസായവര്‍ക്ക് ഭാഷാ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആറു മാസത്തിനുള്ളില്‍ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക്...
കോവിഡിന് പ്രത്യേകമായൊരു മരുന്ന്; മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായി
കോവിഡ് 19 എന്ന മഹാമാരി രണ്ട് വര്‍ഷത്തോളമായി നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗവും രണ്ടാം തരംഗവും നമ്മെ അതിഭീകരമായി ബാധിച്ചപ്പോള്‍ മൂന്നാം തരംഗം...
ഗാലക്‌സി ടാബ് എസ് 8 സീരീസ് ഇന്ത്യന്‍ വിപണിയില്‍; നാളെ മുതല്‍ ബുക്ക് ചെയ്യാം
സാംസങിന്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റുകളായ ഗാലക്സി ടാബ് എസ് 8-ന്റെ മൂന്ന് വേരിയന്റുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി ടാബ് എസ്8, ടാബ് എസ്8...
എട്ട് മാസത്തിനുള്ളില്‍ പുതിയ കോവിഡ് തരംഗം; മുന്നറിയിപ്പ്
അടുത്ത കോവിഡ് തരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ സംഭവിച്ചേക്കാമെന്ന് കോവിഡ് ദൗത്യസംഘം അംഗം. കോവിഡ് മൂന്നാം തരംഗം കാര്യമായി ബാധിക്കാതിരുന്നതിനെ തുടര്‍ന്ന് ജനജീവിതം സാധാരണനിലയിലേക്ക്...