സ്റ്റാഫ് റിപ്പോർട്ടർ
ആകെമൊത്തം മാറി ആന്‍ഡ്രോയ്ഡ്; പുതിയ സൗകര്യങ്ങളും സവിശേഷതകളുമറിയാം
ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 12 ഉടന്‍ പുറത്തിറക്കുമെന്ന് സൂചന. ആന്‍ഡ്രോയിഡ് 11ന് പിന്‍ഗാമിയായെത്തുന്ന പുതിയ പതിപ്പിനെ കുറിച്ചുള്ള...
പുതിയ വാഹനങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന് മുന്‍പായുള്ള പരിശോധന ഉണ്ടായിരിക്കില്ല
പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്റെ ഭാഗമായി നടത്തുന്ന പരിശോധന ഒഴിവാക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച കരട്...
ഡിജിറ്റല്‍ തട്ടിപ്പ് തടയാന്‍ പുതിയ ഇന്റലിജന്‍സ് യൂണിറ്റുമായി കേന്ദ്രസര്‍ക്കാര്‍
ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ നടപടിയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്...
ഡെബിറ്റ് കാര്‍ഡുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍; സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യം
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആദ്യമായി ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേ പ്ലാറ്റിനം...
ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ വിനിമയം നടത്തുന്നവര്‍ ശ്രദ്ധിക്കുക; തട്ടിപ്പുസംഘങ്ങള്‍ പണം തട്ടുന്നു
പഴയതും പുതിയതുമായ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആപ്പുകളില്‍ പരസ്യം നല്‍കുന്നവരെ വലയിലാക്കി ക്യൂആര്‍ കോഡ് വെച്ച് പണം തട്ടുന്ന സംഘങ്ങള്‍. പരസ്യം നല്‍കുന്ന...
തനിമ നഷ്ടപ്പെടാതെ ഇതുപോലെ പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം ഉണ്ടാകില്ല
പാലക്കാടിന്റെ ഭംഗി ആസ്വദിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചാല്‍...
പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്ആപ് കമ്പനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വാട്‌സപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു. സ്വകാര്യത ഉറപ്പാക്കുക...
ബദാം കുതിര്‍ത്ത് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം, റൈബോഫ്‌ലേവിന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാണ് ബദാമിയില്‍ അടങ്ങയിരിക്കുന്നത്. അതുകൊണ്ട്, ദിവസവും ബദാം കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കാനും ദഹനം...
മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും ഏപ്രിലോടെ ഓടിത്തുടങ്ങും?; വിശദീകരണവുമായി റെയില്‍വേ
ഏപ്രിലോടെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ മന്ത്രാലയം. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി...
യൂട്യൂബിന്റെ ഐഓഎസ് അപ്‌ഡേറ്റ് പുറത്തിറക്കി
യൂട്യൂബിന്റെ ഐഓഎസ് ആപ്പില്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ഡിസംബറിന് ശേഷം ആദ്യമായാണ് ഗൂഗിളിന്റെ ഒരു സുപ്രധാന ആപ്ലിക്കേഷനായ യൂട്യൂബില്‍ ഒരു അപ്ഡേറ്റ് എത്തിയിരിക്കുന്നത്. യൂട്യൂബിന്റെ...













