Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

പാവക്കൂത്ത് അന്യം നിന്ന് പോകില്ല; സംരക്ഷിക്കാന്‍ ഓട്ടോമേന്‍ സാങ്കേതികവിദ്യ

4000 വര്‍ഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്സ്. ഇതിന് വേണ്ടി ആദ്യമായി ഓട്ടോമേഷന്‍ പ്രോഗ്രാം...

ഗൂഗിള്‍ മാപ്‌സിനും ഗൂഗിള്‍ എര്‍ത്തിനും ഇന്ത്യന്‍ ബദല്‍; ഐഎസ്ആര്‍ഒയും മാപ് മൈ ഇന്ത്യയും കൈകോര്‍ക്കുന്നു

ഗൂഗിള്‍ മാപ്പ് നോക്കി പുഴയിലും കനാലിലും വീഴാനുള്ള അവസരം ഒഴിവാക്കാനുള്ള ശ്രമവുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്‍. ലൊക്കേഷന്‍, നാവിഗേഷന്‍ ടെക്നോളജി സൊല്യൂഷന്‍സ് പ്രൊവൈഡറുമായ...

ഇനി മനുഷ്യശരീരത്തില്‍ നിന്നും ചാര്‍ജ് ചെയ്യാം; അത്ഭുതകരമായ കണ്ടെത്തല്‍ ഇങ്ങനെ

മനുഷ്യശരീരത്തില്‍ നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബാറ്ററി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയിലെ യുഎസ് ഗവേഷകരാണ് ഇപ്പോള്‍ പരിസ്ഥിതി സൗഹ്യഹൃദ ഗാഡ്ജെറ്റ് സൃഷ്ടിച്ചിരിക്കുന്നത്....

കുടിക്കുന്ന വെള്ളത്തില്‍ അല്‍പം പുതിനയില ചേര്‍ത്ത് നോക്കൂ; ഗുണങ്ങളേറെ

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള സസ്യമാണ് പുതിന. പക്ഷേ, നമ്മളില്‍ എത്രപേര്‍ ഇതിനെ വേണ്ടപോലെ ഉപയോഗിക്കുന്നു എന്ന കാര്യം ചിന്തിക്കേണ്ടത് തന്നെയാണ്. ബിരിയാണിയിലും കറികളിലും മറ്റും...

സ്‌നേഹത്തില്‍ മുറുകെയൊന്ന് കെട്ടിപ്പിടിക്കൂ..; ഹഗ് ഡേ ആഘോഷിക്കുന്നത് വെറുതെയല്ല

ഇന്ന് ലോക കെട്ടിപ്പിടുത്ത ദിനമാണ്. അതായത്, വേള്‍ഡ് ഹഗ് ഡേ. പല രീതികളിലുള്ള കെട്ടിപ്പിടുത്തമുണ്ട്. പ്രണയത്തിലും സൗഹൃദത്തിലും സ്നേഹത്തിലും സാഹോദര്യത്തിലും കൂടിച്ചേരലിലും വേര്‍പിരിയലിലുമെല്ലാം കെട്ടിപ്പിടുത്തം...

പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം വീണ്ടുമെടുത്ത് ചൂടാക്കാറുണ്ടോ? അപകടമാണ്..!

ഒരു തവണ പാകം ചെയ്ത ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വെച്ച ശേഷം പുറത്തെടുത്ത് ചൂടാക്കരുതെന്ന് മിക്കവര്‍ക്കും അറിയാം. സത്യത്തില്‍ ഇത് ദോഷമാണോ അല്ലയോ എന്ന...

വീടില്ലാത്തവര്‍ക്ക് ലൈഫ് മിഷന്‍ വഴി വീടിന് അപേക്ഷിക്കാം; തീയതി വീണ്ടും നീട്ടി

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ഈ മാസം 20 വരെയാണ് തീയതി നീട്ടിയത്. തദ്ദേശസ്വയംഭരണ...

സിബിഎസ്ഇ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി; ഏപ്രില്‍ ഒന്നിന് ക്ലാസ് തുടങ്ങും

2021 ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ ജൂണിലാണ് സാധാരണയായി ക്ലാസ് തുടങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ...

ഡേറ്റിങ് ആപ് സ്ഥാപക കോടീശ്വരിയയി; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ യുവതി

ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന നേട്ടത്തിന് അര്‍ഹയായിരിക്കുകയാണ് വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ്. ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്‌നി. ബംബിള്‍ പബ്ലിക്...

വെറും മൂന്ന് മിനിറ്റിനുള്ളില്‍ 4 ജിബി 4K മൂവി ഡൗണ്‍ലോഡ് ചെയ്യാം; 1 ജിബിപിഎസ്...

ഇന്റര്‍നെറ്റ് വേഗതയില്‍ വന്‍ മാറ്റത്തിനൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് റൂട്ടര്‍ അവതരിപ്പിക്കുകയാണ് കമ്പനി. ലാന്‍...
- Advertisement -

EDITOR PICKS