സ്റ്റാഫ് റിപ്പോർട്ടർ
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇകെ നായനാര്‍ കോ-ഓപ്പറേറ്റീവ് പ്രഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ്
2020-21 അദ്ധ്യായന വര്‍ഷത്തെ ഇ.കെ. നയനാര്‍ കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള കോളജുകളിലെ...
തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്നു; വനംവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്
ഇപ്പോള്‍ സംസ്ഥാനത്ത് മഞ്ഞും ചൂടും ഇടകലര്‍ന്ന കാലാവസ്ഥയാണ്. ഈ സമയത്ത് പാമ്പുകള്‍ മാളങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മലയോര...
തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും; നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ്...
ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് കൂട്ടി; ഇനി 1700 രൂപ നല്‍കണം
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ ചാര്‍ജ് 1500ല്‍ നിന്ന് 1700 രൂപ ആയാണ് കൂട്ടിയത്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിജന്‍ പരിശോധനാ...
തൊഴിലുറപ്പ് ജോലിക്കിടെ മരിക്കുന്നവര്‍ക്ക് മുക്കാല്‍ ലക്ഷം; പരിക്കേറ്റാല്‍ സൗജന്യ ചികിത്സ
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ മരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അവകാശികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ പദ്ധതി പ്രകാരം...
രേഖയില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹപ്രായം സര്‍ക്കാരിനെ അറിയിച്ചാല്‍ ‘അറിയിപ്പുകാര്‍ക്ക്’ പ്രതിഫലം
പ്രായപൂര്‍ത്തിയാകാത്തവര്‍ വിവാഹിതരാകുന്ന വിവരം അധികൃതരെ അറിയിക്കുന്നവര്‍ക്ക് പ്തിഫലം ലഭിക്കും. 2,500 രൂപയാണ് ലഭിക്കുക. സാമൂഹികനീതി വകുപ്പിന്റേതാണ് ഈ തീരുമാനം. വനിത-ശിശുക്ഷേമ സമിതിക്ക് ആയിരിക്കും ഇതിന്റെ...
ഇ- റേഷന്‍ കാര്‍ഡുകള്‍ തയാറായി; ഇനി സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാം
സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് പദ്ധതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. മന്ത്രി പി തിലോത്തമനാണ് ഇ റേഷന്‍ കാര്‍ഡ് പദ്ധതിയുടെ...
പാചക വാതകവും ‘തത്കാല്‍’ ആകുന്നു; ബുക്ക് ചെയ്ത് മുക്കാല്‍ മണിക്കൂറിനുള്ളില്‍ സിലന്‍ഡര്‍ വീട്ടിലെത്തും
ഇനി പാചക വാതകവും തത്കാലായി ബുക്ക് ചെയ്യാം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പാചക വാതക ബുക്കിങിന് തത്കാല്‍ സേവാ സൗകര്യം ഒരുക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരമടക്കം...
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു; 300 എന്നുള്ളത് 12 ആക്കി വെട്ടിചുരുക്കും
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വന്‍തോതില്‍ വെട്ടിച്ചുരുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 12 ആക്കി വെട്ടിച്ചുരുക്കാനാണ് പദ്ധതിയിടുന്നത്. സുപ്രധാന മേഖലയ്ക്ക് പുറത്തുള്ള...
കോവിഡ് 19 ഏഴ് വര്‍ഷങ്ങള്‍ ഭൂമുഖത്ത് അവശേഷിക്കും; പഠനഫലം പുറത്ത്
കോവിഡ് -19 ലോകത്തെയാകമാനം കീഴടക്കിയിട്ട് ഒരു വര്‍ഷത്തിലധികമായി. രോഗവ്യാപനം നിയന്ത്രണവിധേയമാകുമ്പോഴേക്കും പുതിയ വകഭേദവുമായി കൊറോണ വൈറസ് വ്യാപിക്കുകയാണ്. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയതോടെ...













