സ്റ്റാഫ് റിപ്പോർട്ടർ
അന്താരാഷ്ട്ര ചലച്ചിത്രമേള രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും; കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ) യുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ (ശനിയാഴ്‌ച) തുടങ്ങും. ഡെലിഗേറ്റ് പാസ് വാങ്ങുംമുമ്പുള്ള സൗജന്യ കോവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവ്...
റിലയന്‍സ് ജിയോ; ലോകത്തെ അഞ്ചാമത്തെ കരുത്തുറ്റ ബ്രാന്‍ഡ് റിപ്പോര്‍ട്ട്
ലോകത്തെ ഏറ്റവും കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമതെത്തി. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറി. റിലയന്‍സ്...
രാത്രിയാത്ര പാടില്ല, ആള്‍ക്കൂട്ടങ്ങള്‍ വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കോവിഡ് വ്യാപനം നിയന്ത്രണാധീതമായ സാഹചര്യമാണ് സംസ്ഥാനത്ത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഫെബ്രുവരി 10 വരെയാണ് കര്‍ശന നിയന്ത്രണം. പരിശോധനകള്‍ക്കായി...
കോവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ശ്വാസകോശത്തെ അല്ല; പുതിയ പഠനം പുറത്ത്
കോവിഡ് 19 വൈറസ് ഏറ്റവുമധികം ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്നായിരുന്നു ഇതുവരെയുടെ പഠനങ്ങള്‍. എന്നാല്‍ വൈറസ് ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറിനെയാണ് എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ്...
കെഎസ്ആര്‍ടിസി ബസുകള്‍ ഇനി ഹോട്ടലുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തും; ഒരു വിഹിതം കെഎസ്ആര്‍ടിസിക്കും
ഇനി മുതല്‍ ഹോട്ടലുകള്‍ക്ക് മുന്‍പില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തും. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. യാത്രക്കാരെ എത്തിക്കുന്നതിലൂടെ ഹോട്ടലുകളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ഒരു വിഹിതം...
കൊപ്ര കര്‍ഷകര്‍ക്ക് ആശ്വാസമായി താങ്ങുവില കൂട്ടി സര്‍ക്കാര്‍: ഒരു കിന്റല്‍ കൊപ്രക്ക് 10, 335...
കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാന്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില...
ബ്രിട്ടനിലെ ജനിതക മാറ്റം വന്ന അതിതീവ്ര വൈറസിന് കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനം
ജനിതക മാറ്റം വന്ന ബ്രിട്ടീഷ് വേരിയന്റിനെ നേരിടുന്നതിന് ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍ ഫലപ്രദമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ഇന്ത്യന്‍...
കേന്ദ്രീയ വിദ്യാലയം ഒന്ന് മുതല്‍ 11 വരെ ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു
കേന്ദ്രീയ വിദ്യാലയം തങ്ങളുടെ വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച്...
ഇനി 112ല്‍ സന്ദേശം ലഭിച്ചാല്‍ ഉടന്‍ പൊലീസ് സഹായം; ഡിജിപി
ഇനി മുതല്‍ 112 എന്ന നമ്പറില്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏഴു മിനിറ്റിനകം പൊലീസ് സഹായം ലഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യം ഉറപ്പു വരുത്തുമെന്നും...
പിക്‌സല്‍ആര്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; 19 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
സൗജന്യ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനായ പിക്സല്‍ആര്‍ (Pixlr) ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കറാണ് പിക്സല്‍ആര്‍ ഹാക്ക് ചെയ്തത് എന്നാണ്...













