Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ തിരുത്താം; 25 വരെ സമയം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് നല്‍കിയ വിവരങ്ങള്‍ തിരുത്താല്‍ ഈ മാസം 25 വരെ സമയം അനുവദിച്ചു. വിവരങ്ങള്‍ തിരുത്തി...

സീനിയോറിറ്റി നഷ്ടമാകാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം; പുതുക്കാന്‍ കഴിയാതെ പോയവര്‍ ശ്രദ്ധിക്കുക

2000 ജനുവരി ഒന്നു മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടമാകാതെ...

ലസ്സ പനി ബാധിച്ച് ആദ്യ മരണം; ലക്ഷണങ്ങള്‍ അറിയാം

യുകെയില്‍ ലസ്സ പനി ബാധിച്ച് ഒരാള്‍ മരിച്ചു. വൈറസ് ബാധയേറ്റ് ചികിത്സയിലിരിക്കുന്ന മൂന്ന് പേരില്‍ ഒരാളാണ് മരിച്ചത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ യാത്രാ...

കോവിഡ് ബാധിച്ചവരുടെ ശ്രദ്ധയ്ക്ക്; മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കാമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ബിഎംജെ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 1,53,848 കോവിഡ് രോഗികളുടെ ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്....

ഉറക്കെ സംസാരിക്കണ്ട, പാട്ടും ബഹളവും വേണ്ട; മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. പത്രക്കുറിപ്പിലൂടെയാണ് കെഎസ്ആര്‍ടിസി...

ലോങ്ങ് കോവിഡ് പ്രശ്‌നങ്ങളേറെ; ഒഴിവാക്കാന്‍ ചെയ്യേണ്ടത്

കോവിഡ് 19 ബാധിച്ച ശേഷം കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയെ ആണ് 'ലോംഗ് കൊവിഡ്' എന്ന് വിളിക്കുന്നത്. തൊണ്ടയിലെ അസ്വസ്ഥത, തളര്‍ച്ച, ചുമ,...

മാര്‍ച്ച് ഒന്നിന് അവതരിക്കാനൊരുങ്ങി ഫോര്‍ഡ് എന്‍ഡവര്‍

2021 നവംബര്‍ പകുതിയോടെ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് അടുത്ത തലമുറ റേഞ്ചര്‍ അനാച്ഛാദനം ചെയ്തിരുന്നു. റേഞ്ചര്‍ അധിഷ്ഠിത ന്യൂ-ജെന്‍ എന്‍ഡവര്‍ അല്ലെങ്കില്‍...

ഭംഗിയും തിളക്കവുമുള്ള ചര്‍മ്മം സ്വന്തമാക്കാം; ഈ പഴങ്ങള്‍ കഴിച്ചാല്‍ മതി

ഏറ്റവും ആരോഗ്യപ്രദവും 'ഫ്രഷ്' ആയതുമായ ഭക്ഷണമാണ് പഴങ്ങള്‍. നമ്മുടെയെല്ലാം വീടുകളിലുണ്ടാകുന്ന മാമ്പഴം, ചക്ക, വാഴപ്പഴം, ചെറി, പേരക്ക തുടങ്ങി വിപണിയില്‍ സീസണ്‍ അനുസരിച്ച് കിട്ടുന്ന...

പകല്‍ വൈദ്യുതി നിരക്ക് കുറയ്ക്കും; രാത്രി കൂട്ടും

സംസ്ഥാനത്ത് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറച്ചേക്കും. രാത്രി പീക് സമയത്ത് ചാര്‍ജ് കൂട്ടുന്നത് പരിഗണനയിലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പകല്‍...

ഒമിക്രോണ്‍; തലവേദനയും അല്ലാത്തതും തിരിച്ചറിയാന്‍ കഴിയുമോ?

ആദ്യഘട്ടത്തേതില്‍ നിന്ന് വിഭിന്നമായി ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുന്ന 'ഡെല്‍റ്റ' എന്ന വൈറസ് വകഭേദം വന്നതോടെയാണ് രാജ്യത്ത് അതിശക്തമായ കൊവിഡ് രണ്ടാം...
- Advertisement -

EDITOR PICKS