സ്റ്റാഫ് റിപ്പോർട്ടർ
വായ്പകളുടെ മേല്‍ 24 മാസം മൊറട്ടോറിയം പ്രഖ്യാപിച്ച് എസ്ബിഐ: വായ്പ പുനഃക്രമീകരിക്കാനും അവസരം
കോവിഡിന്റെ പശ്ചാത്തലത്തില്‍ വായ്പ തിരിച്ചടക്കാനാകാതെ പ്രതിസന്ധിയിലായ ഇടപാടുകാര്‍ക്ക് വായ്പ പുനഃക്രമീകരിക്കാന്‍ അനുവദിച്ച് എസ്ബിഐ. വായ്പ തിരിച്ചടവിന് 24 മാസം വരെ മൊറട്ടോറിയം അനുവദിക്കാനാണ് എസ്ബിഐ തീരുമാനിച്ചത്. അല്ലാത്ത പക്ഷം ഗഡുക്കള്‍...
ഈ മാസത്തെ സൗജന്യ റേഷന്‍ കിറ്റ് ഇന്നുമുതല്‍: ക്രമീകരണം ഇങ്ങനെ
ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ ഇന്നുമുതല്‍ ലഭിക്കും. ഈ മാസത്തെ ഭക്ഷ്യ കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
ഉറങ്ങിക്കോളൂ, എന്നാല്‍ പരിധിവിട്ട് ഉറങ്ങിയാല്‍ പണി കിട്ടും
ഭക്ഷണം പോലെ തന്നെ നമുക്ക് അത്യന്താപേക്ഷിതമായ സാധനമാണ് ഉറക്കം. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന് രക്തസമ്മര്‍ദ്ധം, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകും. എന്നാല്‍ ഉറക്കം കൂടിയാല്‍ ഉണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ചു...
തെളിഞ്ഞ ആകാശം, ശുദ്ധവായു, തെളിനീരൊഴുകുന്ന നദികള്‍: ലോക്ഡൗണ്‍ സമ്മാനിച്ചത് ഇതെല്ലാമാണ്
ലോക്ഡൗണ്‍ കാലം നഷ്ടങ്ങളുടെ കാലമാണ്. ലോകത്തെ മിക്ക ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി. ഒരുപാട് ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. എന്നാല്‍ ഈ സമയം പുറത്ത് പ്രകൃതിയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്...
പത്ത് വര്‍ഷം പിന്നിട്ട് മറിമായം: ഒപ്പം സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും, സന്തോഷം പങ്കുവെച്ച് സ്‌നേഹ...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജനപ്രിയ ടെലിവിഷന്‍ പരിപാടിയാണ് മറിമായം. മലയാള ഹാസ്യ പരിപാടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന്റെ നിറവിലാണിപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ഈ പരിപാടി. പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ്...
വിശന്ന് വലഞ്ഞ അണ്ണാറക്കണ്ണന് വായില്‍ പഴം വെച്ച് കൊടുത്ത് യുവതി, വീഡിയോ വൈറല്‍
വിശപ്പ് എല്ലാ ജീവചാലങ്ങള്‍ക്കും ഒരു പോലെയാണ്. അതില്‍ മനുഷ്യനെന്നോ മൃഗങ്ങളെന്നോ ഇല്ല. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന പോലെയൊരു പുണ്യകര്‍മ്മം ഈ ലോകത്തില്‍ വേറെയില്ല. വിശന്നു വലഞ്ഞ അണ്ണാന് കയ്യില്‍ വച്ച്...
ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ പറ്റുന്ന അഞ്ച് പിഴവുകള്‍: ഡോക്ടര്‍ക്ക് പറയാനുള്ളത് അറിയാം
വളരെ എളുപ്പത്തില്‍ ഒരു തുള്ളി ചോരയെടുത്താണ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുക. ഒരു തവണയെങ്കിലും ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യാത്തവര്‍ കുറവായിരിക്കും. എന്നാല്‍, വെറുതെയങ്ങ് ടെസ്റ്റ് ചെയ്യാന്‍ പോയാല്‍ പോര....
വോട്ടര്‍ പട്ടിക പരിശോധന പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി; സെപ്റ്റംബര്‍ 25 വരെ വിവരങ്ങള്‍ ചേര്‍ക്കാം
വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്ന സമയം തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നാളെ വരെയായിരുന്നു സമയം നല്‍കിയിരുന്നത്....
പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ: പ്ലാനുകള്‍ അറിയാം
പോസ്റ്റ്‌പെയ്ഡ് റീച്ചാര്‍ജ് ചെയ്യുന്ന മറ്റ് കമ്പനികളിലെ ഉപയോക്താക്കളെ വലയിലാക്കാന്‍ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകളുമായി റിലയന്‍സ് ജിയോ രംഗത്ത്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ സേവനങ്ങളിലെ പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍...
മാസ്‌ക് താടിയിലാണോ വെക്കുന്നത്?: അങ്ങനെയെങ്കില്‍ ഈ പുതിയ പഠനഫലം അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും
കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം വിശ്രമമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷ തരുന്ന ഒരു പഠനഫലം പുറത്തു വന്നിരിക്കുകയാണ്. കോവിഡ് പ്രതിരോധിക്കുന്നതില്‍ മാസ്‌ക് ധരിക്കുന്നതിലെ പങ്ക് ഒന്നു കൂടി...