സ്റ്റാഫ് റിപ്പോർട്ടർ
മടക്കയാത്രാ ഇളവുകള്‍ വേണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി ടോള്‍പ്ലാസകള്‍
രാജ്യത്തെ ദേശീയപാതാ ടോള്‍ പ്ലാസകളില്‍ 24 മണിക്കൂറിനകമുള്ള മടക്കയാത്രയ്ക്ക് ഡിസ്‌കൗണ്ടും പ്രാദേശികമായ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ ഇനിമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമായും ഇതുസംബന്ധിച്ച് 2008ലെ ദേശീയപാതാ ഫീസ് ചട്ടം ഭേദഗതി ചെയ്ത്...
2020- 21 ബാച്ച് സിവിൽ സർവീസ് പരീക്ഷാ പരിശീലനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു.
വീഡിയോ കോൺഫറൻസ്...
തല നിറച്ചും നെഗറ്റീവ് ചിന്തകളാണോ? പെട്ടെന്ന് തന്നെ അല്‍ഷിമേഴ്‌സിന് കീഴടങ്ങേണ്ടി വരും
എപ്പോഴും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി സമയം കളയുന്ന സ്വഭാവമുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കില്‍ അധികം താമസിക്കാതെ അത്തരക്കാര്‍ക്ക് അല്‍ഷിമേഷ്സ് രോഗം പിടിപെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
കറ്റാര്‍വാഴയില്‍ നിന്നും ഒരു പ്രകൃതിദത്ത സോപ്പ്; ഉണ്ടാക്കേണ്ട വിധം വിശദീകരിച്ച് ഷിംന അസീസ്
കറ്റാര്‍വാഴയില്‍ നിന്നും വളരെ എളുപ്പത്തില്‍ സോപ്പ് നിര്‍മ്മിക്കാമെന്ന് വിശദീരിച്ച് ഡോക്ടര്‍ ഷിംസ അസീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ സോപ്പുണ്ടാക്കേണ്ട വിധം വിശദീകരിക്കുന്നത്.
ഡോക്ടര്‍...
”ഇനി ഞങ്ങള്‍ മൂന്ന്”- അമ്മയാകുന്നതിലുള്ള സന്തോഷം പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ
അമ്മയാകുന്നതിലുള്ള സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞ് വയറുമായി നില്‍ക്കുന്ന ഫോട്ടോയാണ് താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അച്ഛനാവുന്നതിന്റെ സന്തോഷം...
എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബിപിഎല്ലിലേക്ക് മാറാം
അര്‍ഹതയുള്ള എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബിപിഎല്ലിലേക്ക് മാറാന്‍ അവസരം. മുന്‍ഗണനാ വിഭാഗത്തില്‍ കയറാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇനി യോഗ്യതയുള്ളവര്‍ ആവശ്യമുള്ള രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ മതിയാകും.
എന്ത് മനോഹരമാണ് അവറ്റകളുടെ ശബ്ദം കേള്‍ക്കാന്‍: പിള്ളാസ് ഫാം ഫ്രഷില്‍ നിന്നും മഞ്ജു പിള്ള
പാട്ടത്തിനെടുത്ത ഏഴര ഏക്കറില്‍ 5 പോത്തുകളും നാല് ആടുകളും കൊണ്ട് തുടങ്ങിയതാണ് മഞ്ജുവും സുജിത്തും. ശരിക്കും നാടോടിക്കാറ്റ് സിനിമയിലെ ദാസന്റേയും വിജയന്റേയും അവസ്ഥ തന്നെയായിരുന്നു തങ്ങളുടേതുമെന്നും മഞ്ജുവും ഭര്‍ത്താവും സംവിധായകനുമായ...
ഓണം കഴിയുന്നത് വരെ ലോക്ഡൗണില്‍ ഇളവ്
ഓണം കഴിയുന്നത് വരെ സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാം. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്തയാണ്...
ടോര്‍ച്ച് കേടുവന്നോ? വലിച്ചെറിയും മുന്‍പ് ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ
വീട്ടിലെ ടോര്‍ച്ച് കേടുവന്നാല്‍ മിക്കവരും അത് വലിച്ചെറിയലാണ് പതിവ്. അങ്ങനെ നോക്കുമ്പോൾ ഒന്നിലധികം ടോർച്ചുകൾ കേടായി നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണും, പിന്നെ അത്യാവശ്യം നല്ല വിലകൊടുത്തു വാങ്ങിയ ടോർചുകൾ...
കോവിഡിനെ ഭയന്ന് ഹോസ്പിറ്റലില്‍ പോകാതിരിക്കേണ്ട: ഇനി സ്പെഷല്‍റ്റി ഡോക്ടറേയും വീട്ടിലിരുന്ന് കാണാം
കോവിഡ് 19 എന്ന മഹാമാരി കാരണം മൊത്തത്തില്‍ സങ്കീര്‍ണമായ അവസ്ഥയിലാണ് ആളുകള്‍. വൈറസ് ഏത് വിധേനയും പകരാനുള്ള സാധ്യത മുന്നില്‍ കണ്ട് ഹോസ്പിറ്റലില്‍ പോകുന്നത് തീരെ കുറവാണ്. എന്നാല്‍ സര്‍ക്കാരിന്റെ...