സ്റ്റാഫ് റിപ്പോർട്ടർ
സംസ്ഥാനത്ത് പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ക്ക് ക്വാറന്റീന്‍ വേണ്ട
കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി...
പെന്‍ഷന്‍ മസ്റ്ററിങ്; ഫെബ്രുവരി 1 മുതല്‍ 20 വരെ സമയം ലഭിക്കും
സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത, പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് സമയം അനുവദിച്ചു. സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ബയോമെട്രിക്...
ഈയിടെയായി രാത്രിയില്‍ വിയര്‍ക്കുന്നുണ്ടോ?; ഒമൈക്രോണ്‍ ആകാം
ദക്ഷിണാഫ്രിക്കയില്‍ പ്രത്യക്ഷപ്പെട്ട് അതിവേഗം ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുന്ന ഒമൈക്രോണിന്റെ ലക്ഷണങ്ങള്‍ നിരവധിയാണ്. കൊറോണ വൈറസിന്റെ ഏറ്റവുമധികം മ്യൂട്ടേഷന്‍ സംഭവിച്ച വകഭേദമാണ് ഒമിക്രോണ്‍. വളരെ പെട്ടെന്നു...
സ്മാര്‍ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ അവസാനിച്ചെങ്കിലും ചില വാച്ചുകള്‍ക്ക് മികച്ച ഓഫറാണ് ആമസോണ്‍ ഇപ്പോഴും നല്‍കുന്നത്. 1500 രൂപയില്‍ താഴെയുള്ള കുറച്ച് പ്രൈം...
ഒമൈക്രോണ്‍; തൊലിപ്പുറത്ത് ഈ ലക്ഷണങ്ങലുണ്ടോ?
ഡെല്‍റ്റ മാറി ഒമിക്രോണ്‍ വന്നാലും കോവിഡ് ബാധ സംബന്ധിച്ച് പല നിര്‍ണായക സൂചനകളും നമ്മുടെ ചര്‍മത്തില്‍ നിന്ന് ലഭിക്കും. അടുത്തിടെ ബ്രിട്ടീഷ് ജേണല്‍ ഓഫ്...
ആറാം കൂട്ടവംശനാശം ആരംഭിച്ചതായി ഗവേഷകര്‍; ജീവിവര്‍ഗങ്ങള്‍ ഇല്ലാതാകും
അഞ്ച് കൂട്ട വംശനാശങ്ങളാണ് ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാം തന്നെ അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന വലിയൊരു വിഭാഗം ജീവിവര്‍ഗങ്ങളെയും ഭൂമിയില്‍ നിന്ന് തുടച്ച് മാറ്റിയ പ്രതിഭാസങ്ങളാണ്....
കോവിഡ് മാറി എല്ലാം സാധാരണ നിലയിലേക്ക് വരുമെന്ന് പ്രതീക്ഷ
കോവിഡ് മഹാമാരി ഒരു 'പുതിയ ഘട്ടത്തിലേക്ക്' പ്രവേശിക്കുകയാണെന്നും ഒമിക്രോണ്‍ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം വരും മാസങ്ങളില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് 'ആശയകരമായ പ്രതീക്ഷ' നല്‍കുന്നുവെന്നും...
സര്‍ക്കാര്‍ ജീവനക്കാര്‍ വാട്‌സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുത്; കേന്ദ്രസര്‍ക്കാര്‍
ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കണോ?; ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
ശരീരഭാഗങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കൊളസ്‌ട്രോള്‍. ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ അല്ലെങ്കില്‍ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്‌ട്രോള്‍ ആണ്. അതായത് കൂടുതല്‍...
ഒമൈക്രോണ്‍ വഴിത്തിരിവായി; കോവിഡ് അന്ത്യത്തിലേക്ക് അടുക്കുന്നതായി ലോകാരോഗ്യ സംഘടന
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ മാഹാമാരിയെ പുതിയൊരു ഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). യൂറോപ്പില്‍ കോവിഡ് അന്ത്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യൂഎച്ച്ഒ യൂറോപ്പ് ഡയറക്ടര്‍...