സ്റ്റാഫ് റിപ്പോർട്ടർ
സംസ്ഥാനത്തെ അതിദ്രരെ ഉടന്‍ കണ്ടെത്തുമെന്ന് മന്ത്രി
അതി ദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍...
ജനുവരി 8,9 തീയതികളില്‍ മെഗാ തൊഴില്‍ മേള; 31 വരെ അപേക്ഷിക്കാം
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടുത്ത മാസം 8, 9 തീയതികളിൽ തൊഴിൽ മേള. മെഗാ ജോബ് ഫെയർ ജീവിക - 2022 എന്ന പേരിൽ നടത്തുന്ന തൊഴിൽ മേളയിൽ തൊഴിലന്വേഷകർക്ക്...
ഇന്ത്യക്കാര്‍ക്ക് ന്യൂ ഇയര്‍ സമ്മാനവുമായി ആമസോൺ പ്രൈം; ക്രിക്കറ്റ് മത്സരങ്ങള്‍ ആമസോണില്‍ കാണാം
ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് ന്യൂ ഇയർ സമ്മാനവുമായി ആമസോൺ പ്രൈം. ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ 2022 ജനുവരി ഒന്ന് മുതൽ ആമസോൺ പ്രൈം ആരംഭിക്കും.
ക്രിസ്മസിന് എല്ലാ കാർഡ് ഉടമകൾക്കും അധിക മണ്ണെണ്ണ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
ക്രിസ്മസ് പ്രമാണിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അര ലിറ്റർ മണ്ണെണ്ണ അധികമായി നൽകാൻ നിർദേശം. അധിക മണ്ണെണ്ണ നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശം...
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍
സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ...
സംസ്ഥാനത്ത് വാക്സിനേഷൻ 75 ശതമാനം; സ്വീകരിച്ചത് രണ്ട് കോടിയിലധികം പേർ
ഒന്നും രണ്ടും ഡോസുകള്‍ ചേർത്ത് സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷൻ 75 ശതമാനം പൂർത്തിയായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി വീണ ജോർജാണ് പുറത്തു വിട്ടത്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38...
ടെക്‌നോ സ്പാര്‍ക്ക് 8ടി ഇന്ത്യയിലെത്തി; നാല് വ്യത്യസ്ത ഓപ്ഷനുകള്‍ അറിയാം
ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനിയായ ടെക്‌നോ സ്പാര്‍ക്കിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ടെക്‌നോ സ്പാര്‍ക്ക് 8ടി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഹാന്‍ഡ്‌സെറ്റ് കൂടിയാണ്....
ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ പണികിട്ടും
ഫേയ്‌സ്ബുക് അക്കൗണ്ടിലൂടെ എന്തും വിളിച്ചു പറയാമെന്നും പങ്കുവയ്ക്കാമെന്നും കരുതിയാല്‍ ഇനി പണി കിട്ടും. ചിലപ്പോള്‍ ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വരും. പൊതുവില്‍ പറഞ്ഞാല്‍...
കുട്ടികളുടെ അക്ഷരപരിജ്ഞാനത്തില്‍ ഒന്നാമതെത്തി കേരളം
10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അക്ഷര-സംഖ്യാ അടിസ്ഥാന പരിജ്ഞാനം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. ജാര്‍ഖണ്ഡാണു പിന്നില്‍. പ്രധാനമന്ത്രിയുടെ സാമ്പത്തിക...
1,306 കാലുകള്‍; അത്യപൂര്‍വ്വ ജീവിയെ കണ്ടെത്തി ഗവേഷകര്‍
ജീവികളില്‍ വച്ച് ഏറ്റവുമധികം കാലുകളുള്ള ജീവിയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലുള്ള ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പ്രത്യേക ഇനത്തില്‍ പെട്ട തേരട്ടയെ ആണ്...