സ്റ്റാഫ് റിപ്പോർട്ടർ
ഏതാനും ദിവസം ഒരുമിച്ച് താമസിച്ചാല്‍ ലിവിങ് ടുഗേതര്‍ ആവില്ല; കോടതി
പ്രായപൂര്‍ത്തിയായ രണ്ട് പേര്‍, അവരുടെ താല്‍പര്യാര്‍ത്ഥം ഒരുമിച്ച് താമസിക്കുന്നതാണ് ലിവിംഗ് ടുഗെദറിന്റെ സങ്കല്‍പം. വിവാഹമെന്ന ഉടമ്പടിക്ക് 'ബദല്‍' ആയി ഉരുത്തിരിഞ്ഞ് വന്ന ആശയമാണ് 'ലിവിംഗ്...
ആമസോണിന് 200 കോടി പിഴ; കാരണമിതാണ്
ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടില്‍ അമേരിക്കന്‍ ഇ കൊമേഴ്സ് ഭീമന്‍ ആമസോണിന് വന്‍ തിരിച്ചടി. 2019ല്‍ ഉണ്ടാക്കിയ ഫ്യൂച്ചര്‍ ഗ്രൂപ്പ്-ആമസോണ്‍ കരാര്‍ റദ്ദാക്കിയ കോംപറ്റിഷന്‍ കമ്മിഷന്‍...
എന്തുകൊണ്ട് സ്ത്രീകള്‍ക്ക് വാച്ച്മാന്‍ ആയിക്കൂട?; ഹൈക്കോടതിയില്‍ ഹര്‍ജി
സ്ത്രീ ആയതിന്റെ പേരില്‍ ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ വാച്ച്മാന്‍ ജോലി നിഷേധിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കാസര്‍ക്കോട് സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീ എന്ന പേരില്‍ ഏതെങ്കിലും തസ്തികയില്‍...
ഇനി സ്‌റ്റോക്കുള്ള മദ്യവും വിലയും സ്‌ക്രീനില്‍ കാണാം; ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ബെവ്‌കോ
ബെവ്‌കോ ഷോപ്പുകളില്‍ ഇനി മുതല്‍ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും സ്‌ക്രീനില്‍ തെളിയും. ഈമാസം അവസാനത്തോടെയാണ് നിയമം നിലവില്‍ വരുന്നത്. സംസ്ഥാനത്തെ എല്ലാ ഷോപ്പുകളിലും...
ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കണം; അല്ലാത്തപക്ഷം വിവാഹമോചനം അനുവദിനീയം
ഒന്നിലേറെ വിവാഹം കഴിച്ചവര്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിച്ചില്ലെങ്കില്‍ വിവാഹമോചനത്തിന് മതിയായ കാരണമായി കണക്കാക്കുമെന്ന് ഹൈക്കോടതി. ഒന്നിലേറെ വിവാഹം കഴിച്ച മുസ്ലിം ഭര്‍ത്താവില്‍ നിന്നും...
ഇന്ത്യയില്‍ ഒമൈക്രോണ്‍ വ്യാപനം അതിവേഗത്തില്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്രആരോഗ്യമന്ത്രാലയം
ഇന്ത്യയില്‍ ഒമൈക്രോണ്‍ വ്യാപനം അതിവേഗത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലം. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും നിലയില്‍ രാജ്യത്തും വ്യാപനം ഉണ്ടായാല്‍ പ്രതിദിന കേസുകള്‍ 13 ലക്ഷം...
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം
കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോഗം. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനം മൂലമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്...
കോവിഡിന് ഉറവിടം ചൈനയിലെ വുഹാൻ ലാബ് തന്നെയെന്ന് ബയോളജിസ്റ്റുകൾ
കോവിഡ് 19 വൈറസ് രോഗത്തിന്റെ ഉറവിടം ചൈനയിലെ വുഹാൻ ലാബ് തന്നെയാവാനാണ് സാധ്യതയെന്ന് കനേഡിയൻ മോളിക്യൂലാർ ബയോളജിസ്റ്റുകൾ. യുകെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർലമെന്റ് കമ്മിറ്റിയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പലചരക്കും പച്ചക്കറികളും ഓര്‍ഡര്‍ ചെയ്യാം; വാട്ട്സ്ആപ്പുമായി റിലയൻസ് ഒന്നിക്കുന്നു
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട്ഓണ്‍ലൈന്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രിയ ആപ്പായ വാട്ട്‌സ്ആപ്പുമായി സഹകരിക്കുന്നു. ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിന് വന്‍ തിരിച്ചടിയിണിത്.
പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ...
വിപണി പിടിക്കാന്‍ പുതിയ സാംസങ്ങ് ഗ്യാലക്‌സി ടാബ് എ 8
ജനപ്രിയ ഗ്യാലക്‌സി ടാബിന്റെ ഏറ്റവും പുതിയ മോഡല്‍ എ8 പ്രഖ്യാപിച്ചു. ബജറ്റ് ടാബ്ലെറ്റിന് 7040 എംഎഎച്ച് ബാറ്ററിയും ഉയരമുള്ള ഡിസ്പ്ലേയും നല്‍കിയിരിക്കുന്നു. മോഡല്‍ എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ലെങ്കിലും എ8...