സ്റ്റാഫ് റിപ്പോർട്ടർ
ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; എച്ച്പിസിഎല്‍ 5,000 ഇവി ചാര്‍ജിങ് കേന്ദ്രം തുറക്കുന്നു
രാജ്യത്ത് വൈദ്യുത വാഹന(ഇവി)ങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാനൊരുങ്ങി എച്ച്പിസിഎല്‍. ഇതിനായി മൂന്നു വര്‍ഷത്തിനിടെ 5000 ബാറ്റരി ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പൊതുമേഖല എണ്ണ വിപണന...
ഐഫോണും മറ്റ് ആപ്പിള്‍ ഉപകരണങ്ങളും അപ്‌ഡേറ്റ് ചെയ്യണം; വരാനിരിക്കുന്നത് വലിയ പണി
ലോകമെമ്പാടുമുള്ള ആപ്പിള്‍ (Apple Inc) ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു ഒരു വിവരമാണ് ടൊറന്റോ സര്‍വകലാശാലയിലെ സിറ്റിസണ്‍ ലാബിലെ ഗവേഷകര്‍( Citizen Lab researchers) വെളിപ്പെടുത്തുന്നത്. ഈ...
സ്‌കൂളുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധം, സേഫ്റ്റി ഓഫിസറായി അധ്യാപകനെ നിയമിക്കണം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി ഡിജിപി
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കുകയാണ്. ഇതിനിടെ പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും...
എട്ട് ഒടിടി സര്‍വീസുകളുമായി ആമസോണ്‍ പ്രൈം; വീഡിയോ ചാനല്‍ ആരംഭിച്ചു
പുതിയ പ്രൈം വീഡിയോ ചാനല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ആമസോണ്‍. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള ഉള്ളടക്കം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്ന പ്രൈം വിഡിയോ ചാനല്‍ ആണ്...
പോളിസികള്‍ മുടങ്ങി കിടക്കുകയാണോ?; പുതുക്കാന്‍ സൗകര്യമൊരുക്കി എല്‍ഐസി
ഒക്ടോബര്‍ 22 വരെ ആനുകൂല്യത്തോടെ എല്‍ഐസി പോളിസികള്‍ പുതുക്കാം. പോളിസി റിവൈവല്‍ പദ്ധതി പ്രകാരമാണിത്. ലാപ്സ് ആകാത്തതും കാലാവധി എത്താത്തതുമായ എല്ലാ പോളിസികളും പദ്ധതിയുടെ...
വീട്ടില്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം, ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍, ഭക്ഷണം കഴിക്കുന്ന...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലമാണുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അധ്യാപകരും വിദ്യാര്‍ഥികളും ജാഗ്രത...
പ്രോട്ടീന്‍ കുറവാണോ?; പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങള്‍ അറിയാം
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ പ്രധാനമാണ് പ്രോട്ടീന്‍ (Proteins deficiency). പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിയ്ക്ക് ദിവസവും ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാറില്ല....
റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുന്‍പ് തിരിച്ചെത്തണം; അല്ലെങ്കില്‍ പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവേശന...
റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തണമെന്ന് പ്രവാസികളോട് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്...
ഇനി യൂട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം; ഫീച്ചേഴ്‌സ് പേജില്‍ സൗകര്യം
വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക സംവിധാനം ഒരുക്കി യുട്യൂബ്. ഡെസ്‌ക്ടോപ്പ് വെബ് ബ്രൗസറില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തുവെക്കാനുള്ള സൗകര്യം ഒരുക്കാനാണ് യുട്യൂബ് ശ്രമിക്കുന്നത്. ഇതിന്റെ...
മൊഡേണ വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണ്ട, പഠനം
രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കണമോ എന്ന കാര്യത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ആഫ്രിക്ക അടക്കമുള്ള ദരിദ്ര, വികസ്വര പ്രദേശങ്ങളില്‍...