സ്റ്റാഫ് റിപ്പോർട്ടർ
വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ ബദല്‍ ഇനി പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും
വാട്‌സ്ആപ്പിന് ബദലായി ഇന്ത്യയുടെ സ്വന്തം ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 'സന്ദേശ്' എന്ന ഇന്‍സ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോമാണിത്. ഇത് പ്രവര്‍ത്തനം ആരംഭിച്ചതായി ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി...
‘സിം ബൈന്‍ഡിങ്ങ്’ ഫീച്ചര്‍ അവതരിപ്പിച്ച് എസ്ബിഐ; ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്‍കും
ഉപഭോക്താക്കളെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് സുരക്ഷിതരാക്കാനായി പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പരിഷ്‌കരിച്ച യോനോ ലൈറ്റ് ആപ്പിലാണ് പുതിയ ഫീച്ചര്‍. ഗൂഗിള്‍...
കര്‍ണാടകത്തിലേക്ക് കടക്കണമെങ്കില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം; അതിര്‍ത്തികളില്‍ പരിശോധന ശക്തം
ഇനി കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം...
അവധി ദിവസങ്ങളിലും അക്കൗണ്ടില്‍ പണം ഉറപ്പാക്കണം; ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ സേവനം ഇനി എല്ലാ...
ശമ്പളം, സബ്‌സിഡികള്‍, ലാഭവീതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബള്‍ക്ക് പേയ്‌മെന്റ് സംവിധാനമാണ് നാഷണല്‍...
മൂന്നാം തരംഗം ഉടന്‍ പ്രതീക്ഷിക്കാം, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
കോവിഡ് രോഗ സംക്രമണത്തിന്റെ പാതയിലാണ് നാമിപ്പോള്‍. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി...
ഓണക്കിറ്റ് റേഷന്‍ കടകളില്‍ എത്തി; ഓഗസ്റ്റ് 16നകം വിതരണം പൂര്‍ത്തിയാകും
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് ലഭിക്കും....
പ്രതിരോധ ശേഷിയുള്ളവര്‍ക്ക് മാത്രം മാളുകളില്‍ ഷോപ്പിങ് നടത്താം; സൗദിയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കി
സൗദി അറേബ്യയില്‍ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് മാത്രം മാളുകളിലും കടകളിലും പ്രവേശിക്കാമെന്ന നിയമം വരുന്നു. നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രവേശനം ലഭിക്കാന്‍ 'തവക്കല്‍ന'ആപ്ലിക്കേഷനില്‍...
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രണ്ട് അവസരം കൂടി; ഈ വെബ്‌സൈറ്റ് നോക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ആകെ 2.62 കോടി വോട്ടര്‍മാരാണുള്ളത്. 14.79 ലക്ഷം പുതിയ...
രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇനിയും നീളും; വിലക്ക് നീട്ടിയതായി അറിയിപ്പ്
രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകുമെന്ന് അറിവ്. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍...
ചിക്കന്‍ പോക്‌സ് പോലെ പകരും; വാക്‌സിന്‍ എടുത്തവരും ഡെല്‍റ്റ വൈറസ് വാഹകരാകും, പഠനം
കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റ മറ്റു കോവിഡ് വകഭേദങ്ങളേക്കാള്‍ അപകടകാരിയാണെന്ന് റിപ്പോര്‍ട്ട്. ചിക്കന്‍പോക്സ് പോലെ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ പടരുമെന്നാണ് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ...













