സ്റ്റാഫ് റിപ്പോർട്ടർ
ഉപയോഗിച്ച് വലിച്ചെറിയുന്ന കടലാസ് ചെരുപ്പുമായി ഖാദി; 50 രൂപ
ഉപയോഗശേഷം വലിച്ചെറിയാവുന്ന കടലാസ് ചെരിപ്പുകള്‍ പുറത്തിറക്കി ഖാദി. കാര്‍ഷിക മേഖലയിലെ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കടലാസാണ് ചെരുപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ചെരുപ്പിന് 50...
ആര്‍ത്തവചക്രം ക്രമം തെറ്റുകയാണോ?: പരിഹാരം വീട്ടിലുണ്ട്
സ്ത്രീകളെ സമ്പന്ധിച്ചിടത്തോളം കഷ്ടപ്പാടുകളുടെ കാലമാണ് ആര്‍ത്തവകാലം. ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലര്‍ക്കും ഏറെ ബുദ്ധിമുട്ടുള്ളതാണ്. ക്രമം തെറ്റിയ ആര്‍ത്തവം കൂടിയാകുമ്പോള്‍ സ്ത്രീകള്‍ ആകെ ബുദ്ധിമുട്ടിലാകും....
42,000 കോടി മൂല്യമുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
സര്‍ക്കാര്‍ പുതിയതായി ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. 43000 കോടിയുടെ മൂല്യമുള്ളതായിരിക്കും അവ. രൂപയുടെ ടെന്‍ഡര്‍ മസഗണ്‍ ഡോക്യാര്‍ഡ്സ് ലിമിറ്റഡിനും ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയ്ക്കും...
ഒന്‍പത് മാസം വരെ ആന്റിബോഡി ശരീരത്തിലുണ്ടാകും; കോവിഡ് മുക്തരായവര്‍ക്കിത് ആശ്വാസവാര്‍ത്ത
കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഒരിക്കല്‍ രോഗം ഭേദമായതിന് ശേഷം ഉടന്‍ തന്നെ രോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനറിപ്പോര്‍ട്ട്....
ടെലിഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആശങ്ക; ഉപയോക്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് ആശങ്കയേകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വാട്ട്സ്ആപ്പിന് പകരമായ ഈ മെസേജിങ് ആപ്ലിക്കേഷന് വന്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടത്രേ. ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ...
ആപ്പിള്‍ സിഡര്‍ വിനിഗര്‍ നല്ലത് തന്നെ, പക്ഷേ ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇക്കാലത്ത് ആപ്പിള്‍ സിഡര്‍ വിനിഗര്‍ ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. വണ്ണം കുറയ്ക്കാനും മുടിയുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ആപ്പിള്‍ സിഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവരുണ്ട്. അതുപോലെ തന്നെ...
ബ്രോഡ്ബാന്‍ഡ് വേഗതയില്‍ എഴുപതാം സ്ഥാനത്ത്; ഇന്ത്യയിലെ ശരാശരി ഡൗണ്‍ലോഡ് വേഗത 58.17 എംബിപിഎസ്
ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ എഴുപതാം സ്ഥാനത്ത്. ഓക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സിന്റെ കണക്കുകള്‍ പ്രകാരമാണിത്. 2021 ജൂണിലെ കണക്കാണിത്. ഓക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സ്...
ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്‌സും സര്‍വീസ് നടത്തില്ല; യാത്രാവിലക്ക് തുടര്‍ന്ന് യുഎഇ
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് തുടരും. ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഇന്ത്യ അടക്കം 16 രാജ്യങ്ങളില്‍...
ഇമേജ് ഫോര്‍മാറ്റില്‍ വലിയ മാറ്റം; ഇനി ജെപിജിക്ക് പകരം ജെഎക്‌സ്എല്‍
മൊബൈല്‍ ചിത്രങ്ങളുടെയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെയും കാലത്തെ താരമായിരുന്നു ജെപിഇജി ഇമേജ് ഫയല്‍ ഫോര്‍മാറ്റ്. എന്നാലിപ്പോള്‍ മുഖംമിനുക്കി എത്തുകയാണ് ജെപിഇജി ഫോര്‍മാറ്റ്. ജെപിഇജി ഫോര്‍മാറ്റിന്റെ പരിഷ്‌ക്കരിച്ച...
20 ദിവസത്തേക്കുള്ള അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം, 50 ലക്ഷം കുപ്പി റെംഡിസിവര്‍; മൂന്നാം തരംഗത്തെ...
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് എത്തിത്തുടങ്ങി. ഇതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു...













