മനീഷ ലാൽ
BGMI എന്നറിയപ്പെടുന്ന Battlegrounds ഗെയിം ഇന്ത്യന്‍ സര്‍ക്കാര്‍ തടഞ്ഞു .
2020-ല്‍ PUBG മൊബൈല്‍ നിരോധിച്ചതിന് ശേഷം, BGMI എന്നറിയപ്പെടുന്ന Battlegrounds Mobile India എന്ന് വിളിക്കപ്പെടുന്ന PUBG-യുടെ ഇന്ത്യന്‍ പതിപ്പ് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തടഞ്ഞു .കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ്...
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക്
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ വീണ്ടും ഇടിവ്. മൂന്ന് മാസത്തിനിടെ സാമ്പത്തിക വളര്‍ച്ചയില്‍ 0.9 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതായി നാഷണല്‍ ബ്യൂറോ ഓഫ് എക്കോണമിക് എന്ന സംഘടന...
അറിയാം തുളസിയുടെ ഗുണങ്ങൾ
ഹൈന്ദവവിശ്വാസപ്രകാരം തുളസി ഐശ്വര്യ ദേവതയാണ്. എവിടെ തുളസി പരിപാലിക്കുന്നുവോ അവിടെ കഷ്ടതകൾ മാറുകയും, സൗഖ്യം ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം.
ഹിന്ദുമത വിശ്വാസ പ്രകാരം തുളസിയെ...
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇനി 18 വയസ്സ് ആകാൻ കാക്കേണ്ട
യുവജനങ്ങള്‍ക്ക് 17 വയസ്സ് തികഞ്ഞാലുടന്‍ ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷിക്കാം.ഒരു വര്‍ഷത്തിന്റെ ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണമെന്നുള്ള മാനദണ്ഡം പാലിക്കാന്‍ ഇനി കാത്തിരിക്കേണ്ടതില്ല.
ലോട്ടറി അടിച്ചാൽ അറിയേണ്ട നടപടിക്രമങ്ങൾ
ലോട്ടറി അടിക്കാന്‍ തന്നെയാണ് എല്ലാവരും ഭാഗ്യ പരീക്ഷണം നടത്തുന്നത്. എന്നാല്‍ ലോട്ടറിയെടുത്ത് ഭാഗ്യ പരീക്ഷണം നടത്തുന്നവരില്‍ ഭൂരിഭാഗത്തിനും ലോട്ടറിയടിച്ചാല്‍ എങ്ങനെ സമ്മാനം നേടിയെടുക്കാം എന്നറിയാന്‍ സാധ്യതയില്ല.കാരണം വലിയ തുകയുടെ ഭാഗ്യം...
ലഹരികുരുക്കിൽ കുരുന്നുകൾ
സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ കേരളത്തില്‍ പിടികൂടിയത് പത്തരക്കിലോ എംഡിഎംഎ. ലഹരി മരുന്നുമായി പിടിയിലാകുന്ന...
കര്‍ക്കടക മാസത്തിൽ ഭക്ഷണം ശ്രദ്ധിക്കാം
കര്‍ക്കടക കാലത്ത് എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, മുഴുധാന്യങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ കഴിക്കാം.കൊഴുപ്പുകൂടിയ ഭക്ഷണം ഒഴിവാക്കുക.
രാത്രി ഏറെ വൈകി ഭക്ഷണം...
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിനു വിലക്ക്
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി ....
പ്രായത്തെ പിടിച്ചു കെട്ടാന്‍ ചില വഴികൾ
മുപ്പത്തിയഞ്ച് വയസ് കഴിയുമ്പോഴേ ശരീരവും മനസും ഒരു പോലെ വയസായി എന്ന ചിന്തയിലേക്ക് എത്തിയോ ? ജീവിതത്തിലെ ചില ശീലങ്ങളോട് എന്നന്നേയ്ക്കുമായി ബൈ പറഞ്ഞാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.നമ്മെ...
ഫ്രസ്‌ട്രേഷന്‍ കുറയ്ക്കാനുള്ള വഴികൾ
ഫ്രസ്‌ട്രേഷന്‍ അനിയന്ത്രിതമായി നീണ്ടു പോകുന്നത് മാനസികമായും ശാരീരികമായുമൊക്കെ ബാധിക്കാനിടയാക്കും. നിരാശ അഥവാ ഫ്രസ്‌ട്രേഷന്‍ കുറയ്ക്കാനുള്ള ചില വഴികള്‍ പരിചയപ്പെടാം.
മെഡിറ്റേഷന്‍
മനസ്സിന്...