Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിര്‍ബന്ധമാണ്.വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ്

ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. 30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ...

ബ്രെഡും ബിസ്ക്കറ്റും സ്ഥിരമായി കഴിക്കുന്നവരാണോ?കരൾ വീക്കം വന്നേക്കാം

ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ കാരണം പണ്ട് പലരും പ്രഭാതഭക്ഷണം ഒഴിവാക്കിയിരുന്നു.എന്നാല്‍ പ്രഭാതഭക്ഷണത്തിന്റെ പ്രധാന്യവും, ഉപേക്ഷിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇപ്പൊ മിക്കവരും ഇത് ഒഴിവാക്കാറില്ല. പകരം പാകം...

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍. സി സര്‍ട്ടിഫിക്കറ്റ് മതി

ഹയര്‍ സെക്കന്‍ഡറി (higher secondary first year) ഒന്നാം വര്‍ഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍. സി സര്‍ട്ടിഫിക്കറ്റ് (SSLC Certificate) മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പട്ടികജാതി,...

കുട്ടികളെ നിയന്ത്രിക്കുന്നതിന് ഇൻസ്റ്റാഗ്രാമിന്റെ പുതിയ സംവിധാനം.

വീഡിയോ സെല്‍ഫി ഉപയോ​ഗിച്ച്‌ പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി ഇന്‍സ്റ്റ​ഗ്രാം. നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ സംവിധാനം.ഈ സംവിധാനം വഴി കുട്ടികളുടെ...

സംസ്ഥാനത്തു പകർച്ച പനി പിടിമുറുക്കുന്നു

സംസ്ഥാനത്തു ഇരുപത്തഞ്ചു ദിവസത്തിനിടെ കോവിഡൊഴികെയുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം സ്ഥിരീകരിച്ചു.ഈ മാസം മാത്രം പനിക്കു ചികില്‍സ തേടിയതു മൂന്നുലക്ഷത്തോളം പേരാണ്. ജൂണ്‍ മാസത്തില്‍...

പ്രശസ്ത ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

പ്രശസ്ത ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂവായിരത്തിലധികം ഭക്തി ​ഗാനങ്ങൾ രചിച്ചു. 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം','ഉദിച്ചുയര്‍ന്നു...

വൈദ്യുതി ബില്‍ ഇനി മൊബൈല്‍ ഫോണില്‍ എസ്‌എംഎസ് സന്ദേശമായി എത്തും

വൈദ്യുതി ബില്‍ ഇനി ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്‌എംഎസ് സന്ദേശമായി എത്തും.100 ദിവസം കൊണ്ട് കെഎസ്‌ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നത്.

വനിതാ ടി20. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഹര്‍മന്‍പ്രീത് കൗറിന്.

വനിതാ ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.ദിവസങ്ങള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍...

2022ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് പട്ടം ചൂടി ഖുശി പട്ടേല്‍

2022ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് പട്ടം ചൂടി ഖുശി പട്ടേല്‍. വെള്ളിയാഴ്ച നടന്ന മത്സരത്തിലാണ് യു കെയില്‍ നിന്നുള്ള ബയോമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഖുശി വിജയിയായത്.
- Advertisement -

EDITOR PICKS