മനീഷ ലാൽ
ബീറ്റ്റൂട്ട് ഹൃദയാരോഗ്യത്തിന് ഉത്തമം
ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. പോഷകങ്ങളാല്‍ സമ്പുഷ്ടമാണെന്നത് കൂടാതെ ആരോഗ്യപരമായ നിരവധി ഗുണങ്ങളാല്‍ സമൃദ്ധവുമാണ് ഈ പച്ചക്കറി.ഹൃദ്രോഗമുള്ളവര്‍ക്ക് (കൊറോണറി ഹാര്‍ട്ട് ഡിസീസ്) ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ്...
മയിലുകൾ നാട്ടിലെത്തുന്നത് ആപത്ത്
കാട്ടില്‍ നിന്ന് മയിലുകള്‍ കൂട്ടമായി നാട്ടിലേക്കെത്തുന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയെന്ന് വിദഗ്ദ്ധര്‍.പണ്ട് മൃഗശാലകളിലും വല്ലപ്പോഴും ഏതെങ്കിലും പാടവരമ്പത്തും മാത്രം കണ്ടിരുന്ന മയിലുകള്‍ ഇന്ന് മലയോരഗ്രാമങ്ങളില്‍ പതിവ് കാഴ്ചയാണ്.
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകമാവുന്നു.
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകമാവുന്നു.
ഇപ്പോള്‍ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്സുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ കെണിയൊരുക്കുന്നത്. ഇ-മെയില്‍...
ലോകത്ത് എട്ടുപേരില്‍ ഒരാള്‍ക്ക് വീതം മാനസിക രോഗങ്ങള്‍
ലോകത്ത് എട്ടുപേരില്‍ ഒരാള്‍ക്ക് വീതം മാനസിക രോഗങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. കൊവിഡിന് ശേഷം മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം...
ഓട്ടോറിക്ഷകളില്‍ മീറ്റര്‍ സീലിംഗ് നടപടികള്‍ ആരംഭിച്ചു.
ഓട്ടോറിക്ഷകള്‍ക്ക് മെക്കാനിക്കല്‍ ഫെയര്‍ മീറ്ററും ഇലക്ട്രോണിക് ഫെയര്‍ മീറ്ററും വകുപ്പിന്റെ സീല്‍ ചെയ്യേണ്ടതുണ്ട് . പുതിയ മീറ്ററുകള്‍ സ്ഥാപിക്കാത്ത ഓട്ടോറിക്ഷകള്‍ക്ക് രണ്ടായിരം രൂപ വരെ...
വെന്യു 2022 പുറത്തിറക്കി ഹ്യുണ്ടായി
2022 വെന്യു പുറത്തിറക്കി ഹ്യുണ്ടായി ഇന്ത്യ . 7.53 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഓള്‍ ഇന്ത്യ) പ്രാരംഭ വിലയിലാണ് വാഹനം പുറത്തിറക്കിയത്
മൂന്ന് എഞ്ചിനുകളിലും ഒന്നിലധികം...
അഗ്നിപഥ് നിയമനത്തിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഉയർത്തി
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ളപ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍.
നിയമനത്തിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം.21 വയസ്സില്‍ നിന്ന് 23 വയസ്സിലേക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഇളവ്...
കീറ്റോ ഡയറ്റ് അറിയേണ്ടതെല്ലാം
ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് അല്ലെങ്കില്‍ കീറ്റോ ഡയറ്റിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ഇന്ന് കുറവായിരിക്കും.വളരെ ചുരുങ്ങിയ ഒരു കാലം കൊണ്ടാണ് ഈ ഭക്ഷണരീതി ലോകത്തു പ്രചരിച്ചത്.വാര്‍ത്താമാധ്യമങ്ങളില്‍ വളരെയൊന്നും സ്ഥാനം...
27നക്ഷത്രക്കാരിലും മിഥുന മാസത്തിൽ ചെയ്യേണ്ട ജന്മദോഷ പരിഹാരങ്ങള്‍
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ മാസത്തില്‍ ചെയ്യേണ്ടതും അനുഷ്ഠിക്കേണ്ടതുമായ ജന്മദോഷ പരിഹാരങ്ങള്‍ ഉണ്ട്. 27നക്ഷത്രക്കാരിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില ജന്മദോഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
നക്ഷത്രഫലങ്ങളില്‍...
പുതിയ ഗ്യാസ് കണക്ഷന് ചെലവേറും
പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ കൂട്ടി എണ്ണ കമ്പനികള്‍. കൂട്ടിയത് 750 രൂപയാണ്.ഇനി മുതല്‍ പുതിയ കണക്ഷന്‍ എടുക്കുമ്പോൾ സിലിണ്ടര്‍ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. നിലവില്‍...