മനീഷ ലാൽ
വനം വകുപ്പിന്റെ പട്രോളിങ് ശക്തമാക്കുന്നതിനായി ഗൂര്‍ഖ ജീപ്പുകളും
വനം വകുപ്പിന്റെ പട്രോളിങ് ശക്തമാക്കുന്നതിനായി 26 പുതിയ വാഹനങ്ങള്‍ അനുവദിച്ചു. 20 ഗൂര്‍ഖ ജീപ്പുകളും ആറ് പ്രത്യേക വാഹനങ്ങളുമാണ് വിവിധ ഓഫീസുകള്‍ക്കായി അനുവദിച്ചത്.
വാഹനങ്ങള്‍ അതത്...
മുന്‍പ് കൊവിഡോ, മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രമോ(MIS-C) ബാധിച്ച കുട്ടികള്‍ക്ക് ഒമിക്രോണ്‍ വരാതിരിക്കില്ലെന്ന് പഠനം
കുട്ടികളിൽ മുന്‍പ് കൊവിഡ് ബാധിച്ചപ്പോള്‍ വൈറസിനെതിരെ ഉത്‌പാദിപ്പിക്കപ്പെട്ട ആന്‍റിബോഡികള്‍ ഒമിക്രോണിനെ ചെറുക്കുന്നില്ലെന്ന് പഠനം
മുന്‍പ് കൊവിഡോ, മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രമോ(MIS-C) ബാധിച്ച കുട്ടികള്‍ക്ക് ഒമിക്രോണ്‍ വരാതിരിക്കില്ലെന്ന്...
പ്രമുഖ മദ്യ നിര്‍മാണക്കമ്പനി യുണൈറ്റഡ് സ്പിരിറ്റ്‌സ് പ്രീമിയം ബ്രാന്‍ഡുകളിലേക്ക് മാറുന്നു.
രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണക്കമ്പനി യുണൈറ്റഡ് സ്പിരിറ്റ്‌സ് (United Spirits Limited) പ്രീമിയം ബ്രാന്‍ഡുകളിലേക്ക് മാറുന്നു.
2013ല്‍ ആണ് വിവാദ സംരംഭകന്‍ വിജയ് മല്യയില്‍ നിന്ന്...
മരച്ചീനി വില ഉയരുന്നു.
വിലത്തകര്‍ച്ചയില്‍ നിന്ന് ആശ്വാസമായി കപ്പയുടെ വില ഉയരുന്നു. ഇപ്പോള്‍ കപ്പയ്ക്ക് വിപണിയില്‍ 40 രൂപ വരെ വിലയുണ്ട്.കപ്പ സുലഭമല്ലാത്തതാണ് വിലവര്‍ദ്ധനവിന് കാരണം. .
കഴിഞ്ഞ കാലങ്ങളില്‍...
സെവന്‍ റിവേഴ്സ് ഇന്ത്യന്‍ വിപണിയില്‍ മാത്രം ലഭിക്കുന്ന ബിയർ
ഇന്ത്യന്‍ രുചികളോട് ഇണങ്ങി നില്‍ക്കുന്ന പുതിയ ബിയര്‍ പുറത്തിറക്കി പ്രമുഖ ബിയര്‍ നിര്‍മ്മാതാക്കളായ അന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ്.സെവന്‍ റിവേഴ്സ് ബിയറാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം,...
രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നു
രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നായി റിസര്‍വ് ബാങ്കിന്‍റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട്.
500 രൂപയുടെ കള്ളനോട്ടുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍...
പനിക്കൂർക്കയുടെ ആരോഗ്യഗുണങ്ങൾ
ആയുര്‍വേദത്തിൽ പനിക്കൂര്‍ക്കയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഒരുകാലത്ത് പനികൂര്‍ക്ക എല്ലാ വീടുകളിലും പനിക്കൂര്‍ക്കയുണ്ടായിരുന്നു.മറ്റൊന്നും കൊണ്ടല്ല, അതിന്റെ ഗുണങ്ങള്‍ നന്നായി അറിയാവുന്നത് കൊണ്ടു തന്നെ. നിരവധി ഗുണങ്ങളുള്ള പനിക്കൂര്‍ക്ക നാം നിര്‍ബന്ധമായി...
വെസ്റ്റ് നൈല്‍ പനി അറിയേണ്ടതെല്ലാം
ഫ്ലാവി വൈറസ് വിഭാഗത്തില്‍പ്പെടുന്ന വെസ്റ്റ് നൈല്‍ വൈറസുകളാണ് വെസ്റ്റ് നൈല്‍ പനിയുടെ രോഗകാരി. ക്യൂലക്‌സ് പിപ്പിയന്‍സ് കൊതുകുകളാണ് പ്രധാനമായും രോഗം പടര്‍ത്തുന്നത്.
1937ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലാണ്...
അത്താഴം അത്തി പഴത്തോളം
പ്രഭാതഭക്ഷണം രാജാവിനെ പോലെയും രാത്രിയിലെ അത്താഴം ഭിക്ഷക്കാരനെ പോലെയും കഴിക്കണമെന്നാണ് നാം പറഞ്ഞ് കേട്ടിട്ടുള്ളത്. അമിതഭാരം കുറയ്ക്കാനുള്ള കുറുക്ക് വഴിയായി പലരും അത്താഴംതന്നെ ഉപേക്ഷിച്ച് കാണാറുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനാല്‍...
മദ്യപിച്ചശേഷം നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. മദ്യപിച്ചാല്‍ തടി മാത്രമല്ല കേടാവുന്നത്. മറിച്ച് കുടുംബബന്ധങ്ങളെ കൂടിയാണ്.മദ്യപിക്കുന്നത്, അത് തമാശയ്ക്കാണെങ്കില്‍പ്പോലും അതുണ്ടാക്കുന്ന നൂലാമാലകള്‍ അത്ര ചെറുതല്ല.
ഇതാ...













