മനീഷ ലാൽ
ലൈസൻസ് തിരിച്ചുകിട്ടാൻ കിടപ്പു രോഗിയെ പരിചരിക്കണം. വേറിട്ട ശിക്ഷ രീതി പരീക്ഷിക്കാൻ ഒരുങ്ങി മോട്ടോർ...
റോഡില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.ആളുകളെ ഇടിച്ചിടുന്നവര്‍ക്ക് പരുക്കേറ്റവരുടെ പരിചരണത്തിന്റെ ചുമതല നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്. പദ്ധതി നിര്‍ദ്ദേശങ്ങളുടെ ശുപാര്‍ശ ഗതാഗത...
കേരളം കാത്തിരുന്ന വിധി.. വിസ്മയ കേസിൽ കിരൺ കുറ്റക്കാരൻ
നിലമേലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും.പ്രതിയുടെ ജാമ്യം റദ്ദാക്കി.
കൊല്ലം ഒന്നാം അഡീഷണല്‍...
മധുരെ-രാമേശ്വരം-ധനുഷ്കോടി പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഉഗ്രന്‍ പാക്കേജ് അവതരിപ്പിച്ച് റെയില്‍വേ .
വലിയ ബുദ്ധിമുട്ടുകളോ പ്ലാനിങ്ങുകളോ ഒന്നുമില്ലാതെ, വളരെ എളുപ്പത്തില്‍ മധുരെ-രാമേശ്വരം-ധനുഷ്കോടി പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റെയില്‍വേ പുറത്തിറക്കിയ പാക്കേജ് അറിയാം
മധുരെയുടെയും രാമേശ്വരത്തിന്‍റെയും ഐതിഹ്യങ്ങളോടും വിശ്വാസങ്ങളോടും ചേര്‍ന്നൊരു...
സംസ്ഥാനത്ത് അരിവിലയും കുതിച്ചുയരുന്നു; വന്‍ പ്രതിസന്ധിയില്‍ സാധാരണക്കാര്‍
അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയില്‍ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് ജയ അരിയുടെ...
അങ്കണവാടികളിൽ കുട്ടികൾക്ക് പാലും, തേനും, മുട്ടയും നൽകും
അങ്കണവാടികളിൽ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും തേനും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോഴിമുട്ടയും തേനും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലുമാണ് നൽകുക. ഒരു കുട്ടിക്ക് ആറുതുള്ളി തേനാണ് നൽകുക....
ഇനി ട്രൂകോളര്‍ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഫോണില്‍ വിളിക്കുന്നവരെ അറിയാന്‍ ഇനി ട്രൂകോളര്‍ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് കേന്ദ്ര ടെലികോം...
ഹെല്‍മറ്റ് ധരിക്കാതെയോ, സ്ട്രാപ് ഇടാതെയോ വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ഇനി കനത്ത പിഴ.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാല്‍ ഇനി കനത്ത പിഴ. ഹെല്‍മറ്റ് സ്ട്രാപ്പിടാതിരിക്കുക, ബി.ഐ.എസ് മുദ്രയില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുക തുടങ്ങിയവക്ക് 2000 രൂപ വരെ പിഴ നല്‍കേണ്ടിവരും.
രാജ്യത്ത് ഇന്ധന വില കുറച്ചു.
രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറയും.
അവശ്യ വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്ന...
പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു ലഭിക്കാൻ ചെയ്യേണ്ടത്
പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കില്‍ ഈ മാസം 28ന് മുൻപായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതര്‍.ഇതിനായി അക്ഷയയുമായോ ജനസേവനകേന്ദ്രവുമായോ ബന്ധപെട്ട്...
കേന്ദ്ര സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ
രാജ്യത്തെ 42 കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(സി.യു.ഇ.ടി) വഴിയാക്കുന്നു.ഇതിനുള്ള രജിസ്ട്രേഷന്‍ മേയ് 19 മുതല്‍ ആരംഭിച്ചതായി...