മനീഷ ലാൽ
മഴക്കാലമെത്തും മുൻപ് വാഹനങ്ങൾക്ക് വേണം ശ്രദ്ധ
വിവിധ കാരണങ്ങളാൽ മഴക്കാലത്ത് റോഡപകടങ്ങളുടെ എണ്ണം പതിൻമടങ്ങ് വർധിക്കുന്നു. പ്രധാനമായും നമ്മുടെ അശ്രദ്ധയും മഴക്കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങളുടെ കുറവുമാണ് ഇതിന്റെ ഒരു കാരണം. എന്നിരുന്നാലും,...
പൊടിക്കാറ്റ് ഭീഷണിയിൽ ഗൾഫ് മേഖല
ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലാകെ ഏതാനും ദിവസങ്ങളിലായി കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായി പൊടിക്കാറ്റ് വീശുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റില്‍ ജനജീവിതവും ദുസ്സഹമായി . റോഡ് ഗതാഗതവും യാത്രയും വരെ...
‘സേവ് ദ ഡേറ്റ് ‘ഇനി മെട്രോയിലും ആവാം
മെട്രോ ട്രെയിനിൽ ഇനി വിവാഹ ഫോട്ടോഷൂട്ടുകളുമെടുക്കാം. കൊച്ചി മെട്രോയിലാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകിയത്.
സിനിമ-പരസ്യ ഷൂട്ടിങ്ങുകൾക്കായി ഇതിനു മുമ്പേ അനുമതി...
കുട്ടികളോട് പറയാൻ പാടില്ലാത്ത ഉപദേശങ്ങൾ
ഈ കാര്യങ്ങൾ കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കുകയും അതവരുടെ ഭാവിയെ ദോഷമായി ബാധിക്കുകയും ചെയ്യും.
കളിച്ച് സമയം കളയരുത്കുട്ടികള്‍ സ്കൂളില്‍...
രാജസ്ഥാന് മേഖലയിലെ ഉഷ്ണ തരഗം...
ഉത്തരേന്ത്യയിലെ ചുട്ടുപൊള്ളുന്ന അതിതീവ്ര ഉഷ്ണം കേരളത്തിന് മികച്ച കാലവര്‍ഷത്തിന് വഴിവെക്കുന്ന പ്രധാനഘടകമാണ്.50...
കണ്ണിലെ ബ്ലഡ് പ്രഷർ , ശ്രദ്ധിച്ചില്ലെങ്കിൽ കാഴ്ച്ചശക്തിതന്നെ നഷ്‌ടമായേക്കാം
നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷർ എന്ന പോലെ കണ്ണിലേയും ബ്ലഡ് പ്രഷർ ചില സാഹചര്യങ്ങളിൽ കൂടാൻ സാധ്യതയുണ്ട്. അതിനാൽ കണ്ണിലെ ബ്ലഡ് പ്രഷർ പരിശോധിച്ച് നിയന്ത്രണത്തിൽ വെയ്‌ക്കേണ്ടത് അനിവാര്യമാണ്....
ബി ആർ ഡി കാർ വേൾഡ് നു പുരസ്‌കാരം
മാരുതി സുസുക്കിയുടെ അംഗീകൃത ഡീലറായ ബിആർഡി കാർ വേൾഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച അംഗീകാരമായ പ്ലാറ്റിനം ബാൻഡ്, ആൽഫ ബാൻഡ്...
‘സ്റ്റേക്കേഷൻ’ ടൂറിസത്തിലെ പുത്തൻ ട്രെൻഡ്.
ദീര്‍ഘദൂര യാത്രകള്‍ക്കു പകരം കുറച്ചു ദിവസങ്ങള്‍ വീട്ടില്‍ നിന്നും മാറി നിന്ന് സുരക്ഷിതമായി ആസ്വദിക്കുന്നതാണ് സ്റ്റേക്കേഷന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്റ്റേയും വെക്കേഷനും(stay+ Vacation) ചേരുന്നതാണ് സ്റ്റേക്കേഷന്‍. ഒരു അവധിക്കാലം...
തട്ടിപ്പിന് തടയിടാൻ തിളങ്ങുന്ന ലോട്ടറി വരുന്നു
ഭാഗ്യക്കുറി നമ്പർ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താൻ സംസ്ഥാനത്ത് തിളങ്ങുന്ന ഭാഗ്യക്കുറി വരുന്നു. ഭാഗ്യക്കുറിയിൽ സമ്മാനത്തുക, നമ്പർ, തീയതി എന്നിവ തിളങ്ങുന്ന (ഫ്ളൂറസെന്റ്) അക്ഷരത്തിലായിരിക്കും.
ആട്ടിൻ പാലിന്റെ ഗുണങ്ങൾ
പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയും എരുമകളെയുമാണ്, ഇവ വെച്ചുനോക്കുമ്പോൾ ആട്ടിൻ പാലിന്റെ ലഭ്യത താരതമ്യേന കുറവാണ്. എന്നാൽ ആട്ടിൻപാലിനും ഒരുപാട്ഗുണങ്ങളുണ്ട്.
മറ്റു പാൽ...