മനീഷ ലാൽ
ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വില കുറച്ചു
കോവിഡിനെതിരെ പ്രമുഖ ഔഷധനിര്‍മ്മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെയും വില കുറച്ചുകോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ്...
ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍
ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍.ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഫോൺഗെയിമുകൾ കുട്ടികളുടെ മാനസിക നില തെറ്റിക്കുന്നു ..മാതാപിതാക്കൾ ജാഗ്രതെ
കുട്ടികളിലെ സമനില തകർക്കുന്ന ഫോൺ ഗെയിമുകൾ വലിയ സ്വീകാര്യത നേടുന്നു.മൊബൈൽ ഫോണിൽ ഗെയിം കളിച്ചു ജീവനും ജീവിതവും ഇല്ലാതാകുന്ന ബാല്യ കൗമാരങ്ങൾ നിരവധിയാണ്.
മൊബൈലിൽ...
വരുന്നു കേരളത്തിലെ പാതകളിൽ എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകൾ
കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് മിക്ക നിമയലംഘനങ്ങളും കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള ക്യാമറകള്‍.അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോൾ...
അംബാനിയെ കടത്തി വെട്ടി അദാനി. ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ എട്ടാമത്.
ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 109 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എട്ടാമത്.
ഒറാക്കിളിന്റെ ലാറി എലിസണെയും മുന്‍ മൈക്രോസോഫ്റ്റ് സിഇഒ...
ചെവിയുടെ ആരോഗ്യം തകർക്കും വില്ലൻ. ഇയർ ഫോൺ ഉപയോഗിക്കുന്നവർ അറിയാൻ
ഫോണുകള്‍ ഉപയോഗിക്കാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാന്‍ നമുക്ക് ഇന്ന് പ്രയാസമാണ്.
ഫോണിനൊപ്പം തന്നെ നമ്മുടെ കൂടെ കൂടിയിരിക്കുന്ന ഒന്നാണ് ഇയര്‍ഫോണും. പാട്ടു കേള്‍ക്കാനും...
മരുന്നിനോടൊപ്പം ഇവ കഴിക്കാൻ പാടില്ല. അറിയാമോ?
ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ഉപയോഗിക്കുമ്പോൾ മദ്യം കഴിയ്ക്കുന്നത് ഒഴിവാക്കുക.ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കും.പിന്നീട് കരളില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.
കാപ്പി-...
രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും ഉത്തമം ജാതിക്ക
ഔഷധഗുണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ജാതിക്ക. ജാതിക്കയുടെ പുറംതോട്, ജാതിപത്രി, ജാതിക്കക്കുരുഎന്നിവയെല്ലാം ഔഷധഗുണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്.ആരോഗ്യത്തിനും ഒപ്പം ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുന്നതിനും ജാതിക്ക ബെസ്റ്റാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ...
തീൻമേശയിൽ താരമാകാൻ പച്ചമുളക് പൊടി വരുന്നു
മുളകുപൊടി എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിയെത്തുക, ചുവന്ന നിറത്തിലുള്ള പൊടിയാണ്.അത് പച്ചനിറത്തിലാണ് കാണുന്നതെങ്കിലോ, അമ്പ രന്നില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഇനിമുതല്‍ പച്ചമുളകുപൊടിയും തീന്‍മേശയുടെ ഭാഗമാകും.
വേനലിൽ പൊള്ളിക്കാൻ പഴവർഗങ്ങളുടെ വിലയും.
വേനല്‍ക്കാലത്ത് കുളിര്‍മ്മ നല്‍കേണ്ടുന്ന പഴങ്ങളുടെ വില കേട്ടാല്‍ തന്നെ പൊള്ളുന്ന അവസ്ഥയാണ്.വേനലിൽ കുളിർമ നൽകാൻ പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ശരീരം തണുപ്പിക്കാന്‍ ആവശ്യമായ ...