Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

തലമുടിയുടെ പ്രശ്നങ്ങൾക്ക്ആവണക്കെണ്ണ പരിഹാരം..

തലമുടിയിലെ താരന്‍ എല്ലാ പ്രായക്കാരുടെയും വലിയ പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാനും തലമുടി കൊഴിച്ചില്‍ തടയാനും സാധിക്കും.ചെറുപ്രായത്തില്‍...

കേരളീയ സദ്യയുടെ ഗുണങ്ങൾ

ലോകത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യകരമായ ഭക്ഷണത്തിൽ കേരളീയ സദ്യയും ഉണ്ട്.സദ്യയുടെ വിഭവങ്ങളില്‍ എരിവും പുളിയും ഉപ്പും മധുരവുമെല്ലാമുണ്ട്.ഇതെ ല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.ഉപ്പേരി, പപ്പടം,...

വീടുകളിലെ തീപ്പിടുത്തം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടുകളിലെ തീപ്പിടുത്തം ഇപ്പോൾ വർദ്ധിക്കുന്നു. ഏ. സി, റെഫ്രിജറേറ്റർ മുതലായവ കത്തിപിടിച്ച അപകടങ്ങളാണ് അധികവും. ഇതിന് പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്.കേബിൾ, ഓവർഹെഡ് വൈദ്യുതി ലൈനുകൾ ഉൾപ്പെടെയുള്ള...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.ഈ മാസം 27 മുതല്‍ സര്‍വീസുകള്‍ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി...

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും ഭക്ഷണങ്ങൾ

ആഗോളതലത്തില്‍ മരണങ്ങളുടെ പ്രധാന കാരണം ഹൃദയസംബന്ധമായ രോഗങ്ങളാണെന്നാണ് (Cardiovascular Diseases) ലോകാരോഗ്യ സംഘടന (WHO) പറയുന്നത്. ഇത്തരം രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ഏകദേശം 17.9 ദശലക്ഷം ആളുകള്‍ മരിക്കുന്നതായി...

അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കുതിക്കുന്നു.

അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. ഒ​മാ​ന്‍ അ​സം​സ്കൃ​ത എ​ണ്ണ​വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​ന് 125.16 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ബാ​ര​ലി​ന് 108.87 ഡോ​ള​റാ​യി​രു​ന്നു വി​ല. 16.29 ഡോ​ള​റാ​ണ് വാ​രാ​ന്ത്യം​കൊ​ണ്ട് വ​ര്‍​ധി​ച്ച​ത്.ആ​ഗോ​ള മാ​ര്‍​ക്ക​റ്റി​ല്‍ എ​ണ്ണ...

സ്ത്രീ തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ ‘സഹജ’കോൾ സെന്റർ.

തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കുന്നത്.കേരളത്തിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട...

ഇരിപ്പിടസൗകര്യം.പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്

തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ന്‍​ തൊ​ഴി​ല്‍​വ​കു​പ്പ്​ പ​രി​ശോ​ധ​ന​ക്ക്​.വ​നി​ത ജീ​വ​ന​ക്കാ​ര്‍​ക്ക​ട​ക്കം ജോ​ലി സ്ഥ​ല​ത്ത് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം തൊ​ഴി​ലു​ട​മ ഏ​ര്‍​പ്പെ​ടു​ത്തി ന​ല്‍​ക​ണ​മെ​ന്നാ​ണ്​ നി​യ​മം. വ്യാ​പാ​ര​ശാ​ല​ക​ള്‍​ക്ക​ട​ക്കം ഇ​ത്​ ബാ​ധ​ക​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ബോ​ധ​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​...

കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31ന് നടക്കും. മാര്‍ച്ച്‌ 14ന് വിജ്ഞാപനം ഇറങ്ങും.മാര്‍ച്ച്‌ 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ...

സ്ഥിരമായി മധുരപാനീയങ്ങൾ കുടിക്കുന്നവരണോ നിങ്ങൾ. ശ്രദ്ധിക്കൂ.

വേനൽ എത്തി. ദാഹം മാറ്റാൻ മധുരപാനീയങ്ങൾ നുകരുന്നവരാണ് അധികവും.എന്നാൽ മധുര പാനീയങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്.മധുര പാനീയങ്ങള്‍ ഓര്‍മശക്തിയെ തന്നെ ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു. അല്‍ഷിമേഴ്സ് ആന്‍ഡ്...
- Advertisement -

EDITOR PICKS