മനീഷ ലാൽ
നട്‌സ് ശീലമാക്കുന്നതിലൂടെ ഹൃദയ രോഗങ്ങൾ തടയാം
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്‌സ്. നട്‌സ് ശീലമാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു.
നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തത്തിലെ...
തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
ചര്‍മ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല.എത്ര...
മിതമായ അളവില്‍ മദ്യം കഴിച്ചാലും തലച്ചോറിനെ ബാധിക്കാമെന്ന് പഠനം
മിതമായ അളവില്‍ മദ്യം കഴിച്ചാലും തലച്ചോറിനെ ബാധിക്കാമെന്ന് പഠനറിപ്പോര്‍ട്ട്.ആഴ്ചയില്‍ അഞ്ചു ചെറിയ ഗ്ലാസോ അതില്‍ കൂടുതലോ മദ്യം കഴിക്കുന്നവര്‍ക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ...
മരുന്നുകളുമായി യുഎഇയിലേക്കു യാത്ര ചെയ്യുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കുടുങ്ങും
സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കുടുങ്ങും.താമസ- സന്ദര്‍ശക വീസക്കാര്‍ക്ക് നിയമങ്ങള്‍ ഒരുപോലെ ബാധകം. മരുന്നുകള്‍ ഏതു വിഭാഗത്തില്‍ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങള്‍.
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍.
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭ്യമാക്കുന്നതില്‍ രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായാണ് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഓഗസ്റ്റ് 26-ന്...
ആര്‍ട്ടെമിസ് -1 വിക്ഷേപണം മാറ്റിവയ്ക്കുന്നതായി നാസ അറിയിച്ചു
ചന്ദ്രനിലേക്ക് ആളെ എത്തിക്കുന്ന പദ്ധതി ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവയ്ക്കുന്നതായി നാസ അറിയിച്ചു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.(nasas historic mission artemis) തകരാര്‍ സംബന്ധിച്ച് പരിശോധന തുടരുകയാണെന്നും...
അവിവാഹിതരും ഗാര്‍ഹിക പങ്കാളികളും ക്വിയര്‍ ബന്ധങ്ങളും ഒരുപോലെ ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി
അവിവാഹിതരും ഗാര്‍ഹിക പങ്കാളികളും ക്വിയര്‍ ബന്ധങ്ങളും ഒരുപോലെ ഒരു കുടുംബത്തെ രൂപപ്പെടുത്തുന്നുവെന്ന് സുപ്രീം കോടതി.ഒരുമിച്ച് താമസിക്കുന്ന അവിവാഹിതരായ പങ്കാളികളെ ചുറ്റിപ്പറ്റിയുള്ള വിലക്കുകള്‍ക്കിടയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന പ്രസ്താവന.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി...
ഓണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. പ
മരുന്ന് ബില്ലുകൾ വായിക്കാൻ കഴിയുന്ന തരത്തിൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഗുണനിലവാരമുള്ള പേപ്പറിൽ ഗുണനിലവാരമുള്ള മഷി ഉപയോഗിച്ചു വായിക്കാൻ കഴിയുന്ന തരത്തിൽ മാത്രം മരുന്നുകൾക്കുള്ള ബില്ലുകൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇത് സംബന്ധിച്ച് എല്ലാ മെഡിക്കൽ...
പാചക എണ്ണയില്‍ തെറ്റായ അളവുകള്‍ നല്‍കിയുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
പാചക എണ്ണയില്‍ തെറ്റായ അളവുകള്‍ നല്‍കിയുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കളോട് എണ്ണയുടെ പാക്കിംഗ് സമയത്ത് പാക്കറ്റില്‍ എഴുതിയിരിക്കുന്ന ഭാരവും എണ്ണയുടെ അളവും...