Home കൗതുകം രണ്ടാം വയസില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി ഈഥന്‍: വീഡിയോ കാണാം

രണ്ടാം വയസില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി ഈഥന്‍: വീഡിയോ കാണാം

ണ്ടാം വയസില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടിയ ഈഥന്‍ എന്ന കുഞ്ഞ് വാവ സമൂഹമാധ്യമങ്ങളിലും മറ്റും തരംഗമാവുകയാണ്. അക്ഷരമാലയും ഒന്ന് മുതല്‍ 100 വരെയുള്ള അക്കങ്ങളും വിപരീത ക്രമത്തില്‍
പറഞ്ഞാണ് ഈഥന്‍ റെക്കോര്‍ഡിട്ടത്.

ഒന്നാം വയസു മുതല്‍ ഈഥന് അക്ഷരങ്ങളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നത്രേ. ഇക്കാര്യം ശ്രദ്ധയില്‍പെട്ട അച്ഛന്‍ അശ്വിനും അമ്മ ഹര്‍ഷയും ഈഥന് പ്രോത്സാഹനം നല്‍കുകയായിരുന്നു.