Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

നിയന്ത്രണങ്ങള്‍ ഒഴിവാക്കരുത്; കോവിഡ് അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന

കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്നും വീണ്ടുമൊരു പ്രതിസന്ധിയിലേക്കാണ് ലോകം...

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍; നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇനി 100 ജിബി

ഉപയോക്താക്കളെ സന്തോഷിപ്പിക്കാന്‍ പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. വേഗതയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി ഡാറ്റയാണ് പുതിയ പദ്ധതിയില്‍ ബിഎസ്എന്‍എല്‍...

ഫോണില്‍ ഡ്രോണ്‍ ക്യാമറ; പുത്തന്‍ പരീക്ഷണവുമായി വിവോ

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡ്രോണുമായി വിവോ. ഫോണില്‍ നിന്ന് ഡിറ്റാച്ച് ചെയ്ത് എടുക്കാവുന്ന ക്യാമറ ഡ്രോണ്‍ മാതൃകയില്‍ പറത്തി, ചിത്രം എടുക്കാനാകുമെന്നാണ് സൂചന....

പുതിയ വായ്പാ പദ്ധതിയുമായി പേടിഎം; ‘ഇപ്പോള്‍ വാങ്ങുക, പിന്നീട് പണം നല്‍കുക’

ഉപയോക്താക്കള്‍ക്കായി പോസ്റ്റ്‌പെയ്ഡ് മിനി എന്ന പുതിയ സേവനം അവതരിപ്പിച്ച് ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്ലാറ്റ്ഫോമായ പേടിഎം. പേടിഎമ്മിന്റെ ബൈ നൗ പേ ലേറ്റര്‍ സേവനം...

രാജ്യത്ത് അവകാശികളില്ലാതെ വന്‍ തുക ബാങ്ക് അക്കൗണ്ടിലും പിഎഫിലും

രാജ്യത്തെ ബാങ്കുകള്‍, ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍, മ്യൂച്ചല്‍ ഫണ്ട്, പിഎഫ് അക്കൗണ്ടുകള്‍ എന്നിവകളിലായി അവകാശികള്‍ വരാതെ കിടക്കുന്നത് 82,025 കോടി രൂപ. നിഷ്‌ക്രീയമായ 4.75...

ഹോണ്ട കാറുകളുടെ വില വര്‍ധിപ്പിക്കുന്നു; പുതുക്കിയ വില ഓഗസ്റ്റ് മുതല്‍

മാരുതി ഉള്‍പ്പെടെ വിവിധ വാഹനനിര്‍മ്മാണ കമ്പനികള്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ്. ഇതിന് പിന്നാലെ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന...

കുടലിന്റെ ആരോഗ്യത്തിനും വേണം ഭക്ഷണങ്ങള്‍; ഇവ കഴിച്ച് നോക്കൂ

ആന്തരികാവയവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുടല്‍. ദഹന വ്യവസ്ഥയുടെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യം. കുടലിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം

കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; മൂന്നാം തരംഗം മുന്‍കൂട്ടി കാണണമെന്ന് കേന്ദ്രസംഘം

രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിനിടെ സംസ്ഥാനത്ത് പ്രതിവാര കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതായി കണക്കുകള്‍. നാലു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മേയ് പകുതിയോടെ...

മികവ് തെളിയിച്ചാല്‍ ഗോള്‍ഡന്‍ വിസ ലഭിക്കും; സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

മികവ് തെളിയിച്ച സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി ഗോള്‍ഡന്‍ വിസ അനുവദിക്കാനൊരുങ്ങി യുഎഇ. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനൊപ്പം പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും...

അഞ്ച് ഗിയര്‍, ഒറ്റച്ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ; ന്യൂജനറേഷന്‍ ഇലക്ട്രിക് സൈക്കിളുമായി ടൗച്ചെ

ന്യൂജനറേഷന്‍ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ട് ആപ്പ് കമ്പനിയായ ടൗച്ചെ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹീലിയോ എച്ച്100 എന്ന ഇലക്ട്രിക്...
- Advertisement -

EDITOR PICKS